കാട്ടാനയുടെ മുന്നിൽപെട്ട കുട്ടിക്ക് സംഭവിച്ചത്…!

കാട്ടാനയുടെ മുന്നിൽപെട്ട കുട്ടിക്ക് സംഭവിച്ചത്…! നമ്മൾ വനമേഖലയിലേക്കും അതുപോലെ തന്നെ കാടുമായി ചേർന്ന് കിടക്കുന്ന പാതയിലൂടെയും ഒക്കെ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ ഒക്കെ പല തരത്തിൽ ഉള്ള അപകടങ്ങളും നേരിടേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടായെന്നു വരാം. അതിൽ കൂടുതലും കാട്ടു മൃഗങ്ങളുടെ ആക്രമണം ആയിരിക്കും. ഓരോ മൃഗങ്ങളുടെയും ആക്രമണം വളരെ അധികം വലിയ ആഗതത്തിനു കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു വേണം അത്തരത്തിൽ ഉള്ള പാതയിലൂടെ ഒക്കെ യാത്ര ചെയുവാൻ. മൃഗങ്ങൾ വരുന്ന സമയത് അവയെ പ്രകോപിപ്പിച്ചത് ഒക്കെ അത് വലിയ അപകടങ്ങളിലേക്ക് ആണ് ചെന്ന് എത്തിക്കുക.

അതിന്റെ ഒരു ഉത്തമമായ ഉദാഹരണം ആണ് നിങ്ങൾക്ക് ഇവിടെ ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. ഓട് കുട്ടി കാട്ടാന റോഡിൽ ഇറങ്ങി നിൽക്കുന്നത് കണ്ടു അതിന്റെ അടുത്തേക്ക് പോയി ആ ആനയെ പ്രകോപിപ്പിക്കുകയും പിന്നീട് ആ ആന ആ കുട്ടിയുടെ അടുത്തേക്ക് പാഞ്ഞു വന്ന ശേഷം കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വളരെ അധികം വേദനിപ്പിക്കുന്ന ഒന്നായിരുന്നു. അത്തരത്തിൽ ഉള്ള വന്യ മൃഗങ്ങളുടെ ആക്രമണത്തിന്റെ കുറച്ചധികം ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *