ഒരു ആന കവലയിൽ ഇറങ്ങികാണിച്ചു കൂട്ടിയത് കണ്ടോ…!

ഒരു ആന കവലയിൽ ഇറങ്ങികാണിച്ചു കൂട്ടിയത് കണ്ടോ…! ആനകൾ എന്ന് പറയുന്നത് പലപ്പോഴും വളരെ അതികം ഭയപെടെണ്ടി ഇരിക്കുന്ന ഒരു ജീവി തന്നെ ആണ് എന്ന് പറയാം. കാരണം ഇവയുടെ സ്വഭാവം എപ്പോൾ ആണ് മാറുക എന്നത് അതിന്റെ പാപ്പാന് പോലും ചിലപ്പോൾ പ്രവചിക്കാൻ കഴിയും എന്ന് വരില്ല. അത് കൊണ്ട് തന്നെ ആന മദം ഇളകി വന്നു കഴിഞ്ഞാൽ അതിന്റെ മുന്നിൽ കാണുന്നത് എന്ത് ആണെങ്കിൽ പോലും അതൊക്കെ വീശി ഏറിയും. അത് ഇപ്പോൾ മുന്നിൽ നില്കുന്നത് മനുഷ്യൻ ആയാലും വാഹങ്ങൾ ആയാലും.

അത്രയും അതികം അപകടരം ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ. ആനകൾക്ക് അവരുടെ വളർച്ചയുടെ ഭാഗം ആയി ഉണ്ടാകുന്ന ഒന്നാണ് മദപ്പാട് അത് കൊണ്ട് തന്നെ ഇത് പൊട്ടി കഴിഞ്ഞാൽ അവർക്ക് ചുറ്റുമുള്ള എന്തിനോടും വളരെ അധികം ദേഷ്യം ആയിരിക്കും. മുന്നിൽ കാണുന്ന എന്തും ചവിട്ടി മേധിക്കുക തന്നെ ചെയ്യും. അത്തരത്തിൽ ഒരു മദമിളകിയ ആന കവലയിൽ ഇറങ്ങി കൊണ്ട് അവിടെ ഉള്ള വാഹങ്ങൾ ഉള്പടെ ഉള്ളവ തള്ളി തരിപ്പണം ആകുന്ന ഞെട്ടിക്കുന്ന കാഴ്ച്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *