സ്വന്തം ശരീരഭാഗങ്ങൾ അവർക്കുതന്നെ വിനയായ മൃഗം.(വീഡിയോ)

ഈ ഭൂമിയിലെ എല്ലാ മൃഗങ്ങൾക്കും മറ്റുള്ള ജീവജാലങ്ങളിൽ നിന്ന് രക്ഷനേടാനും അവയെ ഭക്ഷണമാക്കാനും ശേഷിയ്‌യുള്ള പല ശരീര ഭാഗങ്ങളിലൂടെയും ജനിക്കുന്നവരായിരിക്കും. മനുഷ്യർക്ക് അവയുടെ കൈകാൽ, പല്ലു എന്നിവ പോലെ തന്നെ മൃഗങ്ങളിലേക്ക് വരുമ്പോൾ ഇത് ഓരോ മൃഗങ്ങൾക്കും വെത്യസ്ത രീതിയിൽ ആണ് ഉണ്ടായിരിക്കുക.

ഉദാഹരണത്തിന് ആന, കാണ്ടാമൃഗം, പോത്ത്, കാല, പശു, മാൻ പോലുള്ള ഒരു പാട് ജീവികൾക്ക് അവരുടെ സംരക്ഷണത്തിനായി കൊമ്പുകൾ ഉള്ളതായി കണ്ടിട്ടുണ്ട്. നായ, സിംഹം, കടുവപോലുള്ള മാംസ ബുക്കുകൾ ആണെങ്കിൽ അവയ്ക്ക് കൂർത്ത നാഗങ്ങളും വലിയ പല്ലുകാലും ഒക്കെ ആണ് ഉണ്ടായിരിക്കുക. എന്നാൽ ഇത്തരം മറ്റുള്ളവരെ ആക്രമിക്കാനും മറ്റുള്ളവരിൽ നിന്ന് രക്ഷനേടാനുള്ള ഈ അവയവങ്ങൾതന്നെ സ്വന്തമായി അവരുടെ മരണത്തിനു കാരണമായ കുറച്ചു മൃഗങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

All animals on earth are born through many parts of the body that are capable of escaping and feeding on other living things. When humans come to animals like their hands and teeth, it is different for each animal.

For example, many animals like elephants, rhinoceroses, buffaloes, cala, cows, deer have found horns to protect them. If you have meat books like dogs, lions, and tigers, they have sharp snakes and big teeth. But in this video you will see some animals that have caused their own deaths by these organs to attack and escape from others. Watch this video for that.