തടങ്ങളിൽ വച്ച മൃഗങ്ങളെ തുറന്നു വിട്ടപ്പോൾ അവരുടെ സന്തോഷം കണ്ടോ…! നായ, പൂച്ച, പന്നി, മുയൽ, പല തരത്തിൽ ഉള്ള പക്ഷികൾ എന്നിങ്ങനെ ഒരുപാട് തരത്തിൽ പെട്ട ജീവികളെ മനുസ്യർ വളർത്തി വരാറുണ്ട്. എന്നാൽ ഇത്തരത്തിൽ വളർത്തുന്ന മൃഗണങ്ങളിൽ പട്ടി പൂച്ച എന്നിവ ഒഴിച്ച് മറ്റുള്ള മൃഗങ്ങൾ ഒക്കെ മനുഷ്യരും ആയി ഇണങ്ങാൻ വളരെ അധികം പ്രയാസം ആയതു കൊണ്ട് തന്നെ ഇവരെ കൂട്ടിൽ ഇട്ടു ആണ് വളർത്താറുള്ളത്. അല്ല എന്ന് ഉണ്ടെങ്കിൽ ഇവ ചാടി വരെ എവിടെയെങ്കിലും പോകുവാൻ ഉളള സാദ്ധ്യതകൾ വളരെ കൂടുതൽ ആണ് എന്ത് തന്നെ പറയാം.
എന്നിരുന്നാൽ കൂടെ ഇവരെ ഒക്കെ അത്തരത്തിൽ കൂട്ടിൽ ഇട്ടു വളർത്തുന്നത് ഒരു മനുഷ്യനെ ജീവിത കാലം മുഴുവൻ ആയി ഒരു ജയിലിൽ ഇട്ടു വളർത്തുന്നതിന് സമ്മാനം തന്നെ ആണ്. അത് മനസ്കിലാക്കി തരുന്നത് ഇത്തരത്തിൽ ഉള്ള ജീവികളെ ഒക്കെ ഒരുപാട് കാലം കൂട്ടിൽ ഇട്ടു വളർത്തി കൊണ്ട് ഒരു സുപ്രഭാതത്തിൽ ഇവരെ ഒക്കെ ഫ്രീ ആക്കി തുറന്നു വിടുമ്പോൾ അവർ കാണിക്കുന്ന ആഹ്ലാദം തന്നെ ആണ്. അത്തരത്തിൽ കുറച്ചു കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക.