ആരും സഹായിക്കാൻ ഇല്ലായിരുന്നുവെങ്കിൽ ഈ ജീവികൾ ഇന്ന് ജീവനോടെ ഉണ്ടാകില്ല….! നമ്മൾ ഒട്ടനവധി ജീവികൾ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ അതിൽ ചില നയാ പൂച്ച പോലുള്ള ജീവികൾ ഒക്കെ ഒരു ഭക്ഷണം പോലും കഴിക്കാൻ കിട്ടാതെ തെരുവിൽ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു കാഴ്ച്ച കണ്ടിട്ടും തിരക്കിഞ്ഞു നോക്കാതെ പോകുന്ന ആളുകളും ഉണ്ട്. അത് പോലെ അതിന്റെ അവസ്ഥ കടന്നു കൊണ്ട് സഹായിക്കുന്ന നല്ലവർ ആയ ആളുകളും ഉണ്ട്. അത്തരത്തിൽ മനുഷ്യരോട് അവസാന ഘട്ടത്തിൽ സഹായം ചോദിക്കുന്ന കുറച്ചു മൃഗങ്ങളുടെ കാഴ്ച ഇതിലൂടെ കാണാം.
നമ്മൾ മനുഷ്യരെ പോലെ തന്നെ സ്വയം രക്ഷപെടാൻ സാധികാത്ത തരത്തിൽ ഉള്ള അപകടങ്ങൾ സംഭവിച്ചുകഴിഞ്ഞാൽ സ്വയം രക്ക്ഷപെടാൻ ആയി മൃഗങ്ങൾക്കും സാധിച്ചു എന്ന് വരില്ല. എന്നാൽ മനുഷ്യരെ പോലെ സ്വന്തം വർഗത്തോട് സഹായം അഭ്യർഥിച്ചാൽ പോലും മൃഗങ്ങളെ തിരിച്ചു മൃഗങ്ങൾക്ക് രക്ഷിക്കാൻ ഉള്ള വിവിവേകം ഉണ്ടാകണമെന്നില്ല. അത്തരത്തിൽ ചില രക്ഷപെടാൻ സാധികാത്ത തരത്തിൽ ഉള്ള അപകടങ്ങളിൽ പെട്ടുകൊണ്ട് മനുഷ്യരോട് സഹായം ചോദിക്കുന്ന മൃഗങ്ങളുടെ വളരെ അധികം വിഷമം തോന്നിപ്പോകുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.