മനുഷ്യരോട് സഹായം ചോദിക്കുന്ന വന്യ മൃഗങ്ങൾ…! നമ്മൾ മനുഷ്യരെ പോലെ അല്ല മൃഗങ്ങൾ അവർക്ക് എന്തെങ്കിലും തരത്തിൽ ഉള്ള അസുഗം വന്നു കഴിഞ്ഞാലോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഉള്ള അപകടത്തിൽ ചെന്ന് പെടേണ്ടി വന്നു കഴിഞ്ഞാലോ ഒക്കെ ഇത്തരത്തിൽ മനുഷ്യരെ പോലെ കൂടെയുള്ള ആളുകളോട് സഹായം അഭ്യര്ഥിക്കുവാൻ ആയി സാധിക്കുക ഇല്ല. മൃഗങ്ങൾക്ക് മറ്റുള്ള മൃഗങ്ങളെ രക്ഷിച്ചെടുക്കാൻ ഉള്ള ഒരു കഴിവ് ഇല്ല എന്ന് താനെന്ന വേണമെങ്കിൽ പറയുവാൻ ആയി സാധിക്കും. അത് കൊണ്ട് തന്നെ അവർ എന്തെങ്കിലും തരത്തിൽ ഉള്ള അപകടത്തിന്റെ മറ്റോ അകപ്പെട്ടു കഴിഞ്ഞാൽ പിന്നെ രക്ഷ പെടുക എന്നത് വളരെ അധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെ ആയിരിക്കും.
അത് കൊണ്ട് തന്നെ പല മൃഗങ്ങളും മനുഷ്യരോട് സഹായം ചോദിക്കുക എന്ന അവസാന മാർഗത്തോട് കൂടി വന പാതയിൽ ഇറങ്ങി നിന്നും കൊണ്ട് വഴിയിലൂടെ പോകുന്ന മനുഷ്യരോട് സഹായം അഭ്യര്‍ഥിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നതാണ്. അത്തരത്തിൽ ഉള്ള ഒരു കാഴ്ച വളരെ അധികം അതിശയിപ്പിക്കുന്നതും അത് പോലെ തന്നെ വളരെ അധികം വിഷമം തോന്നിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. വീഡിയോ കണ്ടു നോക്കൂ.