അപകടകാരിയാണെന്ന് അറിഞ്ഞിട്ടും, രാജവെമ്പാലയെ തുറന്നവിട്ടു..(വീഡിയോ)

ഒരിക്കൽ എങ്കിലും പാമ്പിനെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, വ്യത്യസ്ത നിറത്തിലും, വലിപ്പത്തിലും, സ്വഭാവത്തിലും ഉള്ള നിരവധി പാമ്പുകൾ ഉണ്ട്. എന്നാൽ നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്, മൂർഖൻ, അണലി, പോലെ ഉള്ള പാമ്പുകളെയാണ്. വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ടുതന്നെ വീട്ടിലോ പരിസരപ്രദേശങ്ങളിലോ പാമ്പിനെ കണ്ടാൽ നമ്മൾ ഉടനെ പാമ്പുപിടിത്തക്കാരെ വിളിച്ച്, പാമ്പുകളെ പിടികൂടാനായി ശ്രമിക്കും.

ഇവിടെ ഇതാ ഒരു പാമ്പു പിടിത്തക്കാരൻ അതി സാഹസികമായി പിടികൂടിയ രാജവെമ്പാലയെ കാട്ടിലേക്ക് അയക്കുന്ന കാഴ്ച. കടിയേറ്റാൽ മനുഷ്യൻ ആയാലും മൃഗം ആയാലും ജീവൻ നഷ്ടപ്പെടും.. അതുകൊണ്ടുതന്നെയാണ് മനുഷ്യർ അതികം ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ഇത്തരം പാമ്പുകളെ കൊണ്ടുവിടുന്നത്, ജീവൻ പണയം വച്ച് ഇദ്ദേഹം ചെയ്യുന്നത് കണ്ടോ..!

English Summary:- There is no one who has never seen a snake at least once, there are many snakes of different colors, sizes and characters. But what we Malayalees have seen the most are snakes like cobras, vipers, etc. Since there are snake catchers like Vava Suresh, if we see a snake in or around the house, we immediately call the snake catchers and try to catch the snakes.

Here’s a glimpse of a snake catcher sending a king cobra to the forest. If you are bitten, whether it is a human or an animal, your life will be lost.

Leave a Reply

Your email address will not be published.