അപകടത്തിപെട്ട വാഹനത്തിന് തീ പിടിച്ചപ്പോൾ.. (വീഡിയോ)

ദിനം പ്രതി ലക്ഷകണക്കിന് വാഹങ്ങളാണ് റോഡുകളിലൂടെ പോകുന്നത്, ചെറുതും വലുതുമായി നിരവധി വാഹങ്ങൾ. വാഹങ്ങളുടെ എണ്ണം പോലെ തന്നെ അപകടങ്ങളും കൂടി കൊണ്ടിരിക്കുകയാണ്. ചെറിയ അശ്രദ്ധകൾ കൊണ്ടും, റോഡിലെ കുഴികളുടെ അവസ്ഥകൊണ്ടും എല്ലാം ആൺ അപകടങ്ങൾക്ക് കാരണമാകാറുള്ളത്.

വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ചെറിയ അശ്രദ്ധ മതി, നിരവധിപേരുടെ ജീവൻ നഷ്ടമാകാൻ. ഇവിടെ ഇതാ അപകടത്തിൽ പെട്ട തൃക്കക്ക് പെട്ടന്ന് തീ പിടിച്ചപ്പോൾ ഉണ്ടായത് കണ്ടോ.. വലിയ ദുരന്തമായി മാറിയ സംഭവം. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോയിലെ ചില ഭാഗങ്ങൾ കണ്ടുനോക്കു..

English Summary:- Lakhs of vehicles pass through the roads every day, many vehicles, big and small. Accidents are increasing just like the number of vehicles. Due to minor carelessness and the condition of potholes on the road, all of these are the reasons for male accidents.

The slightest carelessness of the driver driving the vehicle is enough to lead to the loss of many lives. Here you see what happened when thrikka, which met with an accident, suddenly caught fire. The incident turned out to be a great tragedy.

Leave a Reply

Your email address will not be published.