അപൂർവമായ അവയവ വളർച്ചയുള്ളവർ (വീഡിയോ)

നിങ്ങളുടെ തൊലി എത്രത്തോളം വലിച്ചു നീട്ടാം, നിങ്ങളുടെ നാക്കിനു എത്ര നീളമുണ്ട്‌, എന്നൊക്കെ ചോദിക്കുമ്പോ നമ്മൾ എല്ലാവരും പറയും സാധാരണ മനുഷ്യന്മാർക്ക് ഉള്ളപോലെ എന്ന്. എന്നാൽ അപൂർവം ചില ആളുകൾക്ക് അവരുടെ ശരീരാവയവങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ വളർച്ചയിൽ പലരെയും നമ്മൾ കണ്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യൻ, കാലിനും കയ്യിനും നീളം കൂടിയവർ എന്നീ റെക്കോർഡുകൾ എല്ലാം നമ്മൾ പല സാഹചര്യങ്ങളിൽ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അവരെല്ലാം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ളത് അവരുടെ ജനിതക മായ കഴിവുകൾ കൊണ്ട് തന്നെ ആവാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ശരീര ഘടനയുള്ള മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഈ വീഡിയോ കണ്ടുനോക്കൂ..