നമ്മൾ നിത്യേന സ്മാർട്ഫോണിലും സോഷ്യൽ മീഡിയകളിലൂടെയും ഒരുപാട് വ്യത്യസ്തമായ വസ്തുക്കൾ കാണാൻ ഇടയായിട്ടുണ്ട്. എന്നാൽ നിങ്ങൾക്കറിയാത്ത ഇതുവരെ ചുരുളഴിയാത്ത നിഗൂഢമായ ഒട്ടേറെ വസ്തുക്കൾ നമ്മുടെ ചുറ്റുപാടിൽ ഉണ്ട്. അതൊക്കെ നമ്മൾ ഒരിക്കൽ പോലും സങ്കല്പിച്ചിട്ടില്ലാത്തവയാവാം.
അതിൽ പലതും അപൂർവയിനം ജീവികളും മറ്റു ജീവജാലങ്ങളും വസ്തുക്കളും ഒക്കെ ആണ്. ഇതൊക്കെ പലതരത്തിലുള്ള ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമൊക്കെ കണ്ടെത്തുന്നവയായിരിക്കാം. അതുപോലെ കുറെ കൗതുകമുണർത്തുന്ന ഒരുപാട് വസ്തുക്കൾ നമ്മുടെ ചുറ്റുപാടിൽ നമ്മൾ നേരിട്ട് കണ്ടിട്ടില്ലെങ്കുലും സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റഫോം വഴികണ്ടവയാവാം. എന്നാൽ നിങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത അപൂർവതകൾ ഏറെയുള്ള കുറച്ചു വസ്തുക്കളും ജീവജാലങ്ങളും ആണ് ഇന്ന് നിങ്ങൾ കാണാൻ പോകുന്നത്. അതെല്ലാം കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ..