നല്ല മുടി ആൺപെൺ സ്വപ്നമാണ്. നീണ്ട മുടിയെന്നത് ആൺകുട്ടികളുടെ അപൂർവം സ്വപ്നമെങ്കിലും തന്റെ പങ്കാളിയ്ക്കു നല്ല നീണ്ട മുടിയെന്ന സ്വപ്നം പല പുരുഷന്മാർക്കുമുണ്ടാകും. സ്തീകളുടെ കാര്യത്തിൽ എത്ര മോഡേൺ എന്നു പറഞ്ഞാലും നല്ല മുടി മിക്കവാറും പേരുടെ പേരുടെ സ്വപനമായിരിയ്ക്കും. ഇതിന് അടിസ്ഥാനമായി പല കാര്യങ്ങളുണ്ട് . ഇതു പോലെ തന്നെ കഴിയ്ക്കുന്ന ഭക്ഷണം, മുടി സംരക്ഷണം, അന്തരീക്ഷം തുടങ്ങിയ പല ഘടകങ്ങളും പ്രധാനമാണ്. മുടി വളരാൻ കൃത്രിമ വഴികളൊന്നും തന്നെയില്ല. ഇതിൽ പാരമ്പര്യ വഴികൾ തന്നെയാണ് പ്രധാനം എന്നതാണ്.
മുടിയുടെ ബാലകുറവും നീലക്കുറവും എല്ലാം നമ്മൾക്ക് പ്രശനം തന്നെ ആണ് , എന്നാൽ ഇവക്ക് പൂർണമായി പരിഹരിക്കാനും ആയി നിരവധി മാർഗ്ഗങ്ങൾ ആണ് എന്നാൽ ചില കാര്യങ്ങൾ പൂർണമായി ഒരു പരിഹാരം ഉണ്ടാവണം എന്നില്ല എന്നാൽ നമ്മളുടെ വീട്ടിൽ പ്രകൃതി ദത്തമായ രീതിയിൽ നിർമിക്കുന്ന പല ഒറ്റമൂലികളും നമ്മുടെ പരിഹാരത്തിന് പൂർണമായി പ്രതിവിധിയുണ്ടാക്കുന്ന, നല്ല ഒരു ഫലം തന്നെ ഉണ്ടാക്കുകയും ചെയ്യും , എന്നാൽ ആ പ്രകൃതിദത്തമായ ഒറ്റമൂലി ഉണ്ടാക്കുന്ന രീതി ഈ വീഡിയോയിൽ ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,