മുടി കൈയിൽപിടിക്കാൻ പറ്റാത്തഅളവിൽ ഉള്ളോടെ നീളത്തിൽവളരും ഈ ഓയിൽ തേച്ചാൽ

രുചി മാത്രമല്ല അരോഗ്യത്തിനും വളരെയധികം ഗുണകരമാണ് വെളിച്ചെണ്ണയുടെ ഉപയോഗം. മുടിക്കും ചർമ്മത്തിനും ഒക്കെ പോഷകങ്ങൾ പകരുന്ന ആരോഗ്യ ഗുണങ്ങൾ വെളിച്ചെണ്ണയിൽ നിറഞ്ഞിരിക്കുന്നു. ഇത് നേരിട്ട് പ്രയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ ചർമസുഷിരങ്ങളിലൂടെയും തലമുടിയുടെ രോമകൂപങ്ങളിലൂടെയും നേരിട്ട് ഇറങ്ങിച്ചെന്ന് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെ കുറയ്ക്കുന്നു.മുടിയുടെ വളർച്ചക്ക് വളരെ അതിരം സഹായിക്കുന്ന ഒന്നാണ് ,

 

മുടിയുടെ ഉള്ളു കുറവ് കാരണം പല വിധത്തിൽ ഉള്ള പ്രശനങ്ങൾ നേരിട്ടവർ ആയിരിക്കും നമ്മൾ ,മുടി വളർച്ച കുറയുകയും മുടി പൊട്ടി പോവുകയും ചെയുന്ന ഒരു അവസ്ഥ എല്ലാവർക്കും ഉണ്ടാവുന്നതാണ് , എന്നാൽ ഇവയെല്ലാം പൂർണമായി പരിഹരിക്കാനും നമ്മൾക്ക് കഴിയും പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കാൻ കഴിയുന്ന എണ്ണയും മറ്റും ആണ് നമ്മളുടെ തലയിലെ മുടി വളരാൻ സഹായിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *