അറബികൾ ചുവന്നുതുടുത്തിരിക്കുന്നതിന്റെ രഹസ്യം ഇതാ. ഇതുപോലെ ചെയ്താൽ നിങ്ങൾക്കും വെളുക്കാം.

നമ്മൾ മലയാളികൾ പൊതുവെ ആരോഗ്യത്തിലും ശരീരസൗന്ദര്യത്തിലും വളരെയേറെ പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ പോലെ ശരീരം മുഴുവൻ വെളുത്തിരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. അതിനാൽ പലരീതിയിലുള്ള പരീക്ഷണനകളും നമ്മുടെ ശരീരത്തിൽ നടത്താറുണ്ട്. പലതരത്തിലുള്ള ക്രീമും, കെമിക്കലുകൾ അടങ്ങിയിട്ടുള്ള സ്കിൻ കെയർ ലോഷന്സ് ഒക്കെ ശരീരത്തിൽ പുരട്ടി സൈഡ് എഫക്ടുകൾ വരുത്തിവയ്ക്കുന്നതും കണ്ടിട്ടുണ്ട്.

പലകുട്ടികളും ജനിച്ചുവീഴുമ്പോൾ വെളുത്തിരിക്കും പക്ഷെ വലുതാകുമ്പോഴേക്കും ആ വെളുപ്പ് നഷപെടാറുമുണ്ട്. സാധാരണയായി മറ്റുള്ളവരുടെ വെളുപ്പ് കണ്ട് അഹങ്കരിച്ചിട്ടുള്ളത് അറബികളുടെ വെളുപ്പ് കണ്ടാണ്. അറബികളുടെ കുട്ടികളെ പോലെ ചുവന്നു തുടുത്താണ് ആ കുട്ടി എന്നൊക്കെ പല പദപ്രയോഗങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അവിടുത്തെ കടുത്ത ചൂടിലും അവർ സൗന്ദര്യം സംരക്ഷിച്ചുപോകുന്നതിനു വേണ്ടി പലകാര്യങ്ങളും ചെയ്യാറുണ്ട്. അതിൽ അവർ ഉപയോഗിച്ചുവരുന്ന ഒരു ലേഹ്യത്തെ കുറിച്ചും അത് ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ചും ഈ വിഡിയോയിൽ നിങ്ങൾക്കുകാണാം. വീഡിയോ കണ്ടുനോക്കൂ.