അരിമ്പാറ കളയാൻ ഒരു അടിപൊളി ഒറ്റമൂലി

അരിമ്പാറ എന്നത് ശരീരത്തിന്റെ പുറംഭാഗത് ഉണ്ടാകുന്ന ഒരു മുഖകുരുവിനേക്കാൾ കുറച്ചു അധികം വലുപ്പം വരുന്ന കോശത്തിന്റെ ഒരു എക്സ്ട്രാ പ്രോജെക്ഷൻ ആണ്. ഇതിനെ സ്കിൻ റ്റാഗുകൾ എന്നും പറയുന്നുണ്ട്. ഇത് പലരുടെയും ശരീരത്തിന്റെ മടുക്കു വരുന്ന ഭാഗങ്ങളിലോ പുറത്തോ ഉണ്ടായേക്കാം. ഇത് സാധാരണയായി കാണപ്പെടുന്നത് കഴുത്തിലും, കക്ഷത്തും, പുറത്തും, കയ്യോ കാലോ കൂട്ടിമുട്ടുന്ന ഭാഗത്തോ ബ്രേസ്റ്റിന്റെ താഴെയുമൊക്കെ ആയി ഒരു കടുകുമണിയോളം വലുപ്പത്തിൽ കണ്ടുവരുന്നുണ്ട്.

ഇത് ഇങ്ങനെ ഉണ്ടാകുന്നതുമൂലം മറ്റു ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. എന്നാലും ഇത് നമ്മൾ ഡോക്ടറെ ഒക്കെ പോയി കണ്ട കരിച്ചുകളയുകയൊക്കെ ചെയ്താലും അതെ സ്ഥാനത് തന്നെ ഇത് വീണ്ടും വരാനും സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഒരു പാടുകളും അവശേഷിക്കാതെ തന്നെ നിങ്ങളുടെ ശരീരത്തിൽനിന്നും അരിമ്പാറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഒരു എളുപ്പമാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Arimbara is an extra projection of a cell that is a little larger than a facial sparrow that occurs on the outside of the body. It’s also called skintags. It may occur in or outside the tired parts of many people’s bodies. It is commonly seen in the neck, armpits, outside, arm or leg colliding area or under the bracelet, about the size of a mustard bead.

This does not cause any other health problems. But even if we go to the doctor and burn it, it’s more likely to come back in the same position. But you can see through this video an easy way to easily remove the arimbara from your body without leaving any scars. Watch the video for that.

Leave a Reply

Your email address will not be published.