ആര്യവേപ്പുകൊണ്ട് ഒരു അടിപൊളി മാജിക്

മുഖ സൗന്ദര്യം മനുഷ്യൻ ഏറ്റവും കൂടുതൽ ശ്രദ്ധകേന്ധ്രികരിക്കുന്ന ഒരു കാര്യമാണെന്ന് തന്നെ പറയാം. കാരണം സൗന്ദര്യമുള്ള മുഖം പ്രദര്ശിപ്പിക്കുന്നതിനിലൂടെ ആത്മസംപ്ത്രിപ്തിയും അതുപോലെ സൗന്ദര്യം ഒരു അന്തസ്സായി കൊണ്ടുനടക്കുന്ന കാലമായി മാറിയിരിക്കുകയാണ് ഇന്ന്. സൗന്ദര്യമുള്ള മുഖം കൊതിക്കാത്തവരായി ആരുംതന്നെയില്ല.

ഇങ്ങനെ മുഖത്തെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ബ്യുട്ടി പാർലറുകളിൽ പോയി ഒരുപാട് പണം ചിലവാക്കി ചെയ്യുന്ന ഫേഷ്യൽ എന്ന പരുപാടി. കല്യാണങ്ങൾക്കും പലതരത്തിലുള്ള പരിപാടികൾക്കും പോകുന്നസമയത്ത് പെട്ടന്നുണ്ടാക്കിയെടുക്കാവുന്ന മുഖത്തിന്റെ തിളക്കത്തിനായി ഫേഷ്യൽ എന്ന ഈ പരുപാടി വളരെയധികം ഡിമാൻഡ് ഏറിയതാണ്. ഇത് ചെയ്യണമെങ്കിൽ കുറഞ്ഞത് ഒരു രണ്ടായിരം രൂപയേഡ്ങ്കിലും കയ്യി കറുത്തണമെന്നു മാത്രം. എന്നാൽ ഒരു പണച്ചിലവും ഇല്ലാതെ നമ്മുടെ വീട്ടിൽ തന്നെയുള്ള അടിപൊളി ഔഷധമായ ആര്യവേപ്പ് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖം അടിപൊളിയായി വെളുപ്പിക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Facial beauty is one of the most distracting thing for man. Because today, by displaying a beautiful face, self-satisfaction as well as beauty has become a dignified time. There is none who desires a beautiful face.

We do many things to enhance the beauty of our face. One of them is the facial that goes to beauty parlors and spends a lot of money. This facial is a great demand for the glow of the face that can be made quickly while going to weddings and various kinds of events. To do this, you have to get black for at least two thousand rupees. But without any cost, you can whiten your face with neem, the homemade medicine. Watch this video for that.

Leave a Reply

Your email address will not be published. Required fields are marked *