ഈ മരങ്ങൾ വീട്ടിലുണ്ടൊ, കടവും ഒഴിയില്ല , പണവും വരില്ല ദുരിതവും ഒഴിയില്ല

ഈ മരങ്ങൾ വീട്ടിലുണ്ടൊ, കടവും ഒഴിയില്ല , പണവും വരില്ല ദുരിതവും ഒഴിയില്ല. ചില വൃക്ഷങ്ങൾ നിങ്ങളുടെ വീടിന്റെ ചുറ്റുമതിലകത് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. സന്തോഷമില്ലായ്മയും, സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കാതെ വരുകയും അതുപോലെ തന്നെ ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള കലഹം, എന്നും കഷ്ടപ്പാടും ദുരിതവും, അതുപോലെ തന്നെ നിങ്ങളുടെ കയ്യിൽ എത്ര പണം കിട്ടിയാൽ പോലും അത് ചിലവായി പോകും മനസിന് ഒരു കാലത്തും സന്തോഷമുണ്ടാകാത്ത അവസ്ഥ വരെ വരാൻ കാരണമാകുന്നുണ്ട്. ചില വിരിശ്ങ്ങൾ നമ്മുടെ വീടിനു അടുത്തോ അല്ലെങ്കിൽ ചുറ്റുമതിലിനകത്തോ ഉണ്ടെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായ പ്രശ്നങ്ങളോ അതുപോലെ തന്നെ മനസിമയി ഒരു സമാധാനവും ഉണ്ടാകില്ല.

അത് നിങ്ങളുടെ കര്മരംഗത്തും വളരെ വലിയ രീതിയിൽ ഉള്ള കോട്ടം സംഭവിക്കും. അതുകൊണ്ട് തന്നെ ചുട്ടു മതിലിനുളിൽ ഇത്തരം വൃക്ഷങ്ങൾ വരരുത്. അന്യരുടെ സ്ഥലങ്ങളിൽ വന്നോട്ടെ പക്ഷെ നമ്മുടെ വീട്ടു പറമ്പിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കുറച്ചു വൃക്ഷങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് മുൾച്ചെടികൾ, വാതിലിനു സമീപം അല്ലെങ്കിൽ വാതിലിനു മുന്നിൽ നാരങ്ങാ പോലുള്ള മുൾച്ചെടികൾ ഉണ്ടാകാൻ പാടില്ല. മറ്റു വൃക്ഷങ്ങളുടെ കാര്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി മനസിലാക്കാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *