അലമാരയിൽ ആർക്കും അറിയാത്ത ഈ കാര്യം ചെയ്യു പണം കുമിഞ്ഞു കുടും, ഉന്നതിയിലെത്തും

അലമാരയിൽ ആർക്കും അറിയാത്ത ഈ കാര്യം ചെയ്യു പണം കുമിഞ്ഞു കുടും, ഉന്നതിയിലെത്തും. സാമ്പത്തിക അഭിവൃദ്ധിക്കും അതുപോലെ തന്നെ വീട്ടിൽ പണം കുമിഞ്ഞു കൂടുന്നതിനും ഉള്ള ഒരു കർമം ആണ് ഇത്. ഇത് പരീക്ഷിച്ചു നോക്കുകയാണ് എങ്കിൽ നിങ്ങളിലെ എല്ലാ വിധത്തിൽ ഉള്ള ദാരിദ്ര്യവും കഴ്ട്ടപ്പാടുകളും മാറി, സാമ്പത്തിക അഭിവൃദ്ധി നേടിയെടുക്കാൻ ആയി സാധിക്കും. ഇത് ചെയ്യുന്നത് മൂലം നമ്മുടെ ജീവിതം സന്തോഷകരവും അതുപോലെ തന്നെ അനാഥാകാരവും ആകും. പിന്നീട് നമ്മൾ എന്ത് ആഗ്രഹിക്കുന്നുവോ അതെല്ലാം നേടിയെടുക്കുവാൻ ഈ കർമ്മത്തിലൂടെ നമുക്ക് സാധിക്കുന്നതാണ്. അതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

ആദ്യം തന്നെ നിങ്ങളുടെ വീട്ടിൽ നിന്നും ശുദ്ധിയോട് കൂടി മൂന്നു പിടി പച്ചരി എടുക്കുക എന്നിട്ട് ഒരു വൃത്തിയുള്ള ഒരു കുപ്പിയും കൂടെ എടുക്കുക. ഒരു കാര്യം പ്രിത്യേകം ചെയ്യേണ്ടത് എന്തെന്ന് വച്ചാൽ ഇത് ചെയ്യുമ്പോൾ മനഃശുദ്ധിയും അതുപോലെ തന്നെ ശരീര ശുദ്ധിയും പ്രധാനമായി നോക്കേണ്ടതായിട്ടുണ്ട്. പ്രിത്യേകിച്ചും ഈ കർമം ചെയ്യേണ്ടത് അതിരാവിലെ തന്നെ ആയിരിക്കണം അത് ആറുമണി സമയം ആയാൽ വളരെ ഉചിതം. എന്നിട്ട് ആ കുപ്പിയിലേക്ക് പച്ചരിയും മൂന്നു തുളസിയിലയും അതുപോലെ തന്നെ പതിനൊന്ന് രൂപയും ഇടുക. പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ നിങ്ങളക്ക് ഈ വിഡിയോയിൽ നിന്നും മനസിലാക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *