ATM ഉപയോഗിക്കുന്നവർ കാണാതെ പോകരുത്

എടിഎമ്മുകളില്‍ നിന്നും ബാങ്ക് ശാഖകളില്‍ നിന്നുമുള്ള പണം പിന്‍വലിക്കലുകളുടെ സര്‍വിസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . 2021 ജൂലൈ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ഒരു മാസത്തില്‍ നാല് തവണ അധിക നിരക്കുകള്‍ ഇല്ലാതെ സൗജന്യമായി പണം പിന്‍വലിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. സൗജന്യ ഇടപാടുകള്‍ക്കുള്ള നിശ്ചിത പരിധി കടന്നാല്‍ തുടര്‍ന്നുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും ബാങ്ക് ചാര്‍ജ് ഈടാക്കും. ബാങ്ക് ശാഖകളില്‍ നിന്നായാലും എടിഎമ്മുകളില്‍ നിന്നായാലും ഈ ചാര്‍ജുകള്‍ ബാധകമാണ്. 15 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഓരോ പണ പിന്‍വലിക്കലുകള്‍ക്കും ഈടാക്കുന്ന നിരക്ക്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

The State Bank of India has revised the service charges for withdrawals from ATMs and bank branches. The new rates will come into effect from July 1, 2021.Users will be able to withdraw money free of charge four times a month without additional charges. The bank will charge for each subsequent withdrawal if it crosses the fixed limit for free transactions. These charges apply whether from bank branches or ATMs. The rate charged for each cash withdrawal is Rs 15 and GST.Watch video to know more.

Leave a Reply

Your email address will not be published.