ആനകൾ മാത്രം അല്ല ശ്രെദ്ധ നേടാറുള്ളത് എന്നാൽ ആനയെ ചട്ടം പഠിപ്പിക്കുന്ന ആന പാപ്പാന്മാരും ശ്രെദ്ധ നേടാറുണ്ട് , ചങ്കൂറ്റം കൊണ്ടും കഴിവ് കൊണ്ടും പകരം വെക്കാൻ ആവാത്ത യുവ തലമുറയിലെ പാപ്പാന്മാർ തന്നെ ആണ് ശ്രെദ്ധ നേടുന്നത്, എന്നാൽ അങ്ങിനെ ഉള്ള ഒരു ആനപ്പാപ്പാന്റെ വീഡിയോ ആണ് ഇത് , ആനകളെ മെരുക്കുന്ന കാര്യത്തിൽ പാപ്പാന്മാർ അതീവ ശ്രെദ്ധ നൽകണം , ഒരു ചെറിയ പിഴവ് മതി ആനകൾ ഇടയൻ , എന്നാൽ ആനകളുടെ ആക്രമണം കാരണം ചില പാപ്പാന്മാർക്ക് അപകടം സംഭവിക കാര്യവും നമ്മൾ കണ്ടിട്ടുള്ളതാണ് , കായംകുളം ശരത് എന്ന പാപ്പന്റെ കാര്യം ആണ് ഇപ്പോൾ ചർച്ച ചെയുന്നത്,
എവിടെയെങ്കിലും ഒരു ആന ഇടഞ്ഞാൽ ആനയെ തളക്കാൻ ആയി ഓടി എത്തുന്ന ഒരു ആനപാപ്പാൻ ആണ് കായംകുളം ശരത് , ഇപ്പോളത്തെ ഏറ്റവും വലിയ പ്രശനകാരൻ ആയ ആന ആയ ഒളരിക്കര കാളിദാസൻ എന്ന ആനയുടെ ചെറുപ്പം മുതൽ തന്നെ ആനയുടെ ചട്ടപ്രകാരം ആയ ഒരാൾ ആണ് കായംകുളം ശരത് എന്നാൽ ജീവിതം തന്നെ ആനകൾക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ,എന്നാൽ ഇപ്പോൾ കേരളത്തിൽ ജീവിച്ചു ഇരിക്കുന്ന പാപ്പാന്മാരിൽ കഴിവ് കൊണ്ടും ശക്തികൊണ്ട് ശ്രെദ്ധ നേടിയ ഒരു പാപ്പാൻ തന്നെ ആണ് കായംകുളം ശരത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/aUh1S7zFSFY