വിട്ടു മാറാത്ത കഫംകെട്ട്, പനി, ജലദോഷം എന്നിവക്ക് ആയുർവേദ ഒറ്റമൂലി…! ഒരു പണി വന്നു കഴിഞ്ഞാൽ അതിനു മുന്നോടി ആയോ അല്ലെങ്കിൽ അതിനു പിന്നാലെ ഒക്കെ നമുക്ക് വരാവുന്ന അസുഖങ്ങൾ ആണ് ജലദോഷവും, കഫം കെട്ടും ഒക്കെ. പ്രിത്യേകച്ചും ഈ മഞ്ജു കാലത് കുട്ടികൾ മുതൽ പ്രായം ആയ ആളുകൾക്ക് വരെ മഞ്ഞു കൊണ്ട് കഴിഞ്ഞു ഇത്തരത്തിൽ ജലദോഷവും കഫം കെട്ടും ഒക്കെ വലിയ രീതിയിൽ തന്നെ വരുന്നുണ്ട്. അങ്ങിനെ ഉണ്ടാകുന്ന നിങ്ങളുടെ വിട്ടു മാറാത്ത കഫംകെട്ട്, പനി, ജലദോഷം എന്നിവ ഒക്കെ പെട്ടന്ന് തന്നെ മാറാനുള്ള ഒരു ഒറ്റമൂലി നിങ്ങൾക്ക് ഇതിലൂടെ പരിചയ പെടാം.
പൊതുവെ ഇത്തരത്തിൽ നമുക്ക് സംഭവിച്ച ഏതൊരു രീതിയിൽ ഉള്ള കഫം കെട്ടും ചുമയും ജലദോഷവും ഒക്കെ ഇത് ഉപയോഗിച്ച് കൊണ്ട് പമ്പ കടത്താൻ ആയി സാധിക്കും. ഇനി നിങ്ങൾക്ക് ഡോക്ടറെ കണ്ടും കഫ് സിറപ്പ് പോലെ ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങി പണം ചിലവഴിച്ചു കളയേണ്ട ഒരു ആവശ്യകതയും ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാകില്ല. നിങ്ങൾട്ട് എത്ര വിട്ടു മാറാത്ത പണിയും കഫം കെട്ടും, ജലദോസാഹവും ഒക്കെ വെറ്റിലയും അത് പോലെ തന്നെ ചുവന്നുള്ളിയും വച്ച് മാറ്റിയെടുക്കാം. വീഡിയോ കണ്ടു നോക്കൂ.