കുട്ടികൾക്ക് ഉലുവ കൊടുക്കുന്നവർ ഇത് സൂക്ഷിക്കുക. ഉലുവയുടെ ഗുണങ്ങളും ദോഷങ്ങളും.

ഉലുവ എന്നത് വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള അതുപോലെതന്നെ ദോഷങ്ങളും ഉള്ള ഒരു വസ്തുവാണ്. ഉലുവയുടെ ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അത്രയധികം ഗുണങ്ങൾ ആണ് ഉലുവയ്ക്കുള്ളത്. ഇത് രക്തസമ്മര്ദം കുറയ്ക്കാനും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും, മൂത്ര തടസം ഒഴിവാക്കാനും പോലുള്ള ഒത്തിരിയേറെ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്.

അതുപോലെ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ നിങ്ങൾ ഉലുവ ഉപയോഗിക്കുന്നതെങ്കിൽ വളരെ അതികം ഹാനീകരവുമാണ് ഉലുവ. ഉലുവ വാങ്ങുമ്പോൾ നല്ലയിനം ഉലുവ വാങ്ങി ഉപയോഗിക്കാൻ നോക്കുന്നത് വളരെയധികം നന്നായിരിക്കും. കുട്ടികൾക്ക്, ഗർഭിണികളായ സ്ത്രീകൾ എന്നിവർ ഉലുവ കഴിക്കുന്നത് കൊണ്ട് കുറെയേറെ ദോഷങ്ങളുമുണ്ട്. അതെല്ലാം നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം. വീഡിയോ കണ്ടുനോക്കൂ.