ആന പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ…! മനുഷ്യന്മാരുടെ പ്രസവം പോലെ അല്ല മൃഗങ്ങളുടെ പ്രസവം എന്നത്. സാധാരണ മനുഷ്യ സ്ത്രീകൾ പ്രസവിക്കുന്ന സമയത് അവർ കിടന്നു കൊണ്ട് ആയിരിക്കും പ്രസവിക്കുക. എന്നാൽ ആന പോലെ ഉള്ള മൃഗങ്ങൾ പ്രസവിക്കുമ്പോൾ അവർ നിലത്തു ഇരിക്കുക ഇല്ല. നിന്ന് കൊണ്ട് ആയിരിക്കും പ്രസവിക്കുക. അത്തരത്തിൽ ആന പ്രസവിക്കുന്ന കാഴ്ച പൊതുവെ കാണുക എന്നത് അപൂർവങ്ങളിൽ അപൂർവം തന്നെ ആയിരിക്കും. എന്നാൽ ഇനി നിങ്ങൾ ആന പ്രസവിക്കുന്നത് കണ്ടിട്ടില്ല എന്ന് പറയരുത്. ആ ഒരു കാഴ്ച നിങ്ങൾക്ക് ഇത് വഴി കാണാം.
നമ്മുടെ വീട്ടിൽ വളർത്തുന്ന പശു ആട്, പോലുള്ള ജീവികൾ ഒക്കെ പ്രസവിക്കുന്നത് ചിലപ്പോൾ ഒക്കെ നമ്മൾ കണ്ടിട്ടുണ്ടാകും. അവരുടെ പ്രസവം എത്ര കോംപ്ലിക്കേറ്റഡ് ആണ് എങ്കിലും അവർക്ക് മനുഷ്യരെ പോലെ കീറി മുറിച്ചു എടുക്കുവാൻ ഉള്ള സാഹചര്യം ഇല്ല. അത് കൊണ്ട് തന്നെ ഏതൊക്കെ വന്നാലും അവർക്ക് കുട്ടിയെ പുറത്തേക്ക് കളഞ്ഞേ പറ്റുക ഉള്ളു. അത്തരത്തിൽ ഒരു ആന പ്രസവിക്കുന്ന സമയത്തു അത് വേദന കൊണ്ട് വലഞ്ഞു അവസാനം പ്രസവിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/x7RJvJrTXNQ