ഉലുവ വിളയിച്ചത്, നടുവേദന, വെള്ളപ്പോക്ക് എന്നീ അസുഖങ്ങൾക്ക് ഉടനടി ആശ്വാസം…..!

ഉലുവ വിളയിച്ചത്, നടുവേദന, വെള്ളപ്പോക്ക് എന്നീ അസുഖങ്ങൾക്ക് ഉടനടി ആശ്വാസം…..! സ്ത്രീകൾക്ക് വളരെ അധികം ഉപകാരപ്രദമായ ഒരു ഔഷധം ആണ് നിങ്ങൾക്ക് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. സ്ത്രീകളിൽ ഉണ്ടാകുന്ന നടുവേദയ്ക്കും വെള്ളപോക്കിനും അതുപോലെ തന്നെ നല്ല രീതിയിൽ മുലപ്പാൽ വര്ധിപ്പിക്കുന്നതിനുമൊക്കെ അടിപൊളി ഔഷധം. കൂടുതൽ ആളുകൾക്കും നടുവേദന മൂലം ഒന്ന് മര്യാദയ്ക്ക് കുനിയാണോ നിവരാണോ സാധിക്കാത്ത അവസ്ഥ മിക്യവരിലും വരാറുണ്ട്. അത് മാറാനായി ഒരുപാട് ചികിത്സയും മരുന്നുമെല്ലാം മാറി മാറി കഴിച്ചിട്ടും ഒരു ഗുണവും ലഭിച്ചിട്ടുണ്ടാകില്ല. നടുവേദന മാറുന്നതിനായി പലതരത്തിലുള്ള ട്രീട്മെന്റുകളും നമ്മൾ ചെയ്യാറുണ്ട്.

 

ഇതുപോലെ ചെയ്യുന്ന ട്രീട്മെന്റുകൾ എല്ലാം ഒരു പരിധിവരെ മാത്രമേ ഫലം കിട്ടാറുള്ളു. അതുപോലെ തന്നെ നടുവേദന മാറുന്നതിനായി നടുവിന് ബെൽറ്റ് ഇടുന്നതും നടുവേദനയ്ക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത കിടക്കയ്ക്കലും വളരെയധികം വിലകൊടുത്തു വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും വലിയ ഗുണമൊന്നും ഇതിൽ നിന്ന് ഉണ്ടായിട്ടില്ല. അതുപോലെ തന്നെ ആണ് സ്ത്രീകളിൽ മാത്രം കണ്ടു വരുന്ന ചില അസുഖങ്ങളും ഒക്കെ അതെല്ലാം മാറ്റിയെടുക്കുന്നതിനു വേണ്ടി നമ്മുടെ അടുക്കളയിൽ തന്നെ ഇപ്പോഴും ഉണ്ടാകുന്ന വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉലുവ ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി വഴി ഇതിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *