നട്സ് വർഗ്ഗത്തിൽ ഏറ്റവും കൂടുതൽ ഗുണങ്ങളുള്ള ഒരു ധാന്യമാണ് ബാധാം. ഇത് കഴിക്കുന്നത് നിങ്ങൾക്ക് പലതരത്തിലുള്ള അസുഖങ്ങളിൽ നിന്നും മോചനം നേടാൻ വരെ സഹായകമാകും. വിറ്റാമിൻ ഇ മുതൽ മഗ്‌നീഷ്യം, അയൺ പോലുള്ള ഒട്ടേറെ ഘടകങ്ങൾ ബദാമിലടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്ന പലരും ബാധാം കഴിക്കണമെന്ന് പറയുന്ന കേട്ടിട്ടുണ്ട്. കാരണം ഇത് ശരീരത്തിലെ ഹാനികരമായ കൊഴുപ്പിനെ കളയുകയും ശരീരത്തിലെ മസിലിനെ വികസിപ്പിച്ചെടുക്കാനും ബദാമിന് സാധിക്കും.
ഇത് കൊളെസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തി അനീമിയപോലുള്ള രോഗത്തെ തടയാനും സഹായിക്കുന്നു. ബാധാം പലരും പല വിധത്തിലാണ് കഴിക്കുന്നത്. എന്നാൽ നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്നത് തെറ്റാണു. ഈ വിഡിയോയിൽ കാണുന്നതുപോലെ ആണ് നിങ്ങൾ ഇത്രയും നാൾ ഇത് കഴിച്ചുകൊണ്ടിരുന്നത് എങ്കിൽ ഇത് വിഷമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ തീർച്ചയായും കണ്ടുനോക്കൂ.
The nuts variety is a grain that has the most advantages. Eating this will help you get rid of many kinds of illnesses. Almonds contain many elements like vitamin E to magnesium and iron. I’ve heard many gym-goers say they want to eat badham. Because it can remove harmful fat and build muscle in the body.
It helps in reducing cholesterol and improves the amount of hemoglobin in the body and prevents diseases like anemia. Many people eat in different ways. But you’re wrong. If you’ve been eating it all this time, it’s more likely to become poisonous. So, watch this video.