ബലൂൺ വായിൽ വച്ച് നായ ചെയ്യുന്നത് കണ്ടോ…(വീഡിയോ)

നായയെയും, പൂച്ചയേയും വീട്ടിൽ വളർത്താൻ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ. അവരുടെ രസകരമായ കളികൾ പലപ്പോഴും നമ്മളെ സന്തോഷിപ്പിക്കാറും ഉണ്ട്. വളർത്തു മൃഗങ്ങളുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ ഒരു നായ ചെയ്യുന്നത് കണ്ടോ. ഒറ്റ നോട്ടത്തിൽ നായ ബലൂൺ വീർപ്പിക്കുന്നതായാണ് തോന്നുക എങ്കിലും. വീർപ്പിച്ച ബലൂൺ എടുത്ത് കളിക്കുന്നതാണ് യദാർത്ഥത്തിൽ സംഭവിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ കണ്ടുനോക്കു..

English Summary:- We love to keep dogs and cats at home. Their fun games often make us happy. We have also seen videos of pets making waves on social media. But here’s what a dog is doing. At first glance, the dog seemed to be swollen with a balloon. What actually happens is taking a swollen balloon and playing it.

Leave a Reply

Your email address will not be published. Required fields are marked *