ബംഗാളി ഒരു ആവേശത്തിന് ചെയ്‌തതാ പണി കിട്ടി

ഒരു ബംഗാളി ചെയ്ത സംഭവം കോമഡിയായി മാറിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.പ്ലാസ്റ്റിക്ക് പാത്രം വിൽക്കാൻ നിക്കുന്ന ഒരു ബംഗാളിയും അത് വാങ്ങിക്കാൻ നിൽക്കുന്ന ഒരാളുമാണ് വീഡിയോയിൽ ഉള്ളത്.

അത് വാങ്ങിക്കാൻ വന്ന ആളോട് അതിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്ന ബംഗാളി.പ്ലാസ്റ്റിക്ക് പാത്രം കാണിച്ച ശേഷം അത് എടുത്ത് രണ്ട് കൊട്ട് കൊടുക്കുമ്പോഴേക്കും അത് പൊട്ടി പോകുന്നതാണ് വീഡിയോ.എതായാലും ഏത് കാണിച്ച ബംഗാളി ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ട് ഉണ്ട്.

What a Bengali did turned into a comedy has now gone viral on social media.The video features a Bengali who is trying to sell a plastic bowl and a man who is standing to buy it. Bengali, who tells the man who came to buy it, takes the plastic bowl and gives it two baskets.

Leave a Reply

Your email address will not be published.