ബീർ ഗ്രിൽസ് അതീവ വിഷമുള്ള പാമ്പിനെ കടിച്ചു തിന്നപ്പോൾ…!

ബീർ ഗ്രിൽസ് അതീവ വിഷമുള്ള പാമ്പിനെ കടിച്ചു തിന്നപ്പോൾ…! ഡിസ്‌കവറി ചാനലിൽ സംപ്രേഷണം ചെയുന്ന മാൻ വേർഷസ് വൈൽഡ് എന്ന പ്രോഗ്രാമിലൂടെ വളരെ അധികം സാഹസികങ്ങൾ കാണിച്ചു കൊണ്ട് വൈറൽ ആയ ഒരു വ്യക്തിയാണ് ബീർ ഗ്രിൽസ് എന്ന് നമ്മുക്ക് എല്ലാവര്ക്കും അറിയാം. ആ പരുപാടി കാണുന്ന മിക്ക്യ ആളുകൾക്കും അദ്ദേഹം ചെയ്യുന്ന സാഹസികങ്ങൾ അറിയാവുന്നതാണ്. അത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്കുവരെ വളരെ അധികം സുപരിചിതം ആയ ഒരു മുഖം കൂടെ ആണ് ബീർ ഗ്രിൽസ്.

ബീർ ഗ്രിൽസ് ന്റെ മാൻ വേർഷസ് വൈൽഡ് എന്ന ഷോ മറ്റുള്ള പരിപാടികളിൽ നിന്നും എല്ലാം അതിനെ വ്യത്യസ്തമാക്കുന്നത് മറ്റാരും ചെയ്യാൻ അറയ്ക്കുന്നതും അതുപോലെ തന്നെ ചെയ്യാൻ ഭയ പെടുന്നതും ആയ കാര്യങ്ങൾ ചെയ്തു കൊണ്ട് ആണ്. അത്തരത്തിൽ ഒരു കാര്യം ആണ് വിഷ ജന്തുക്കളെ പിടിച്ചു തിന്നുന്നത്. അതുപോലെ വളരെ അധികം വിശകരമായ ഒരു പാമ്പിനെ പിടികൂടി അതിനെ കഴിക്കുന്നതിനിടെ അദ്ദേഹത്തിന് സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. അതിനെ തിന്നുന്നതിനു മുന്നേ ഒരു കാര്യം സൂചിപ്പിക്കുക ഉണ്ടായി : ഇത് കഴിക്കുമ്പോൾ എനിക്ക് എന്ത് വേണമെങ്കിലും സംഭവിച്ചേക്കാം….! വീഡിയോ കണ്ടു നോക്കൂ..!

 

 

Leave a Reply

Your email address will not be published.