ട്രക്കിങ്ങിനിടെ കരടി ആക്രമിക്കാൻ വന്നപ്പോൾ…!

ട്രക്കിങ്ങിനിടെ കരടി ആക്രമിക്കാൻ വന്നപ്പോൾ…! പലരും കാട് കാണാനുള്ള ഇഷ്ടത്തോടെ ട്രക്കിങ്ങിനും മറ്റും ആയി പോകാറുണ്ട്. അത്തരത്തിൽ പോകുമ്പോൾ എല്ലാം പല തരത്തിൽ ഉള്ള വന്യ ജീവികളുടെ ആക്രമണങ്ങളും നേരിടേണ്ടി വന്നേക്കാം. അത്രയും അപകടകരമാണ് ഉൾകാടിലേക്കുള്ള ട്രക്കിങ്. അത്തരത്തിൽ ഒരു ട്രക്കിങ്ങിനിടെ സംഭവിച്ച ഒരു ഞെട്ടിക്കുന്ന ദൃശ്യം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. ഒരു കരടി ട്രക്കിങ്ങിനു വന്ന ആളുകളുടെ അടുത്തേക്ക് പാഞ്ഞു വന്നു ആക്രമിക്കാൻ ശ്രമിക്കുന്ന അപകടകരമായ കാഴ്ച. കരടികളെ പൊതുവെ മനുഷ്യരെ കണ്ടാൽ ആക്രമിച്ചു കൊല്ലുക ആണ് ആണ് പതിവ്. മറ്റുള്ളവരെ പോലെ മനുഷ്യരെ ഭക്ഷിക്കില്ല എങ്കിലും കരടികളെ മനുഷ്യരെ ക്രൂരമായി മർദിക്കുന്നതു കണ്ടിട്ടുണ്ട്.

മനുഷ്യനെ കൺവെട്ടത്ത് കണ്ടാൽ കൊന്നു തള്ളുന്ന കരടി പോലും ഒരു മനുഷ്യനോട് വളരെ അതികം ഇണങ്ങി ജീവിക്കുന്ന ഒരു അപൂർവ കാഴ്ച. ഏറ്റവും അപകടകാരിയായ ഒരു മൃഗം തന്നെയാണ് കരടി. കരടികളെ പൊതുവെ തേനും ചെറു പ്രാണികളെയും മാത്രമേ ഭക്ഷിക്കാറുള്ളൂ എങ്കിലും ഇവയുടെ മുന്നിൽ മനുഷ്യനോ മറ്റു മൃഗങ്ങളോ പെട്ടാൽ അവരെയെല്ലാം ആക്രമിച്ചു കൊല്ലാൻ വരെ കരുത്തുള്ള ഒരു ജീവിതന്നെയാണ്. അത്തരത്തിൽ സംഭവിച്ച ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. . വീഡിയോ കണ്ടുനോക്കൂ.