താടി വളരാൻ ഒരു ആയുർവേദ വിദ്യ

ഇന്നത്തെ കാലത്ത് പുരുഷ്യസൗന്ദര്യത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് താടി എന്ന് വിശേഷിപ്പിക്കുന്ന മുഖരോമങ്ങൾക്കാണ്. നല്ല കട്ടിയുള്ള മീശയും താടിയുമെല്ലാം പൗരഷത്തിന്റെ പ്രധീകമായും കണക്കാക്കാറുണ്ട്. മാത്രമല്ല സ്ത്രീകൾക്ക് പൊതുവെ ആണുങ്ങളിൽ ഇഷ്ടം തോന്നിക്കുന്ന ഒരു കാര്യംകൂടി ആയിമാറിയിരിക്കുകയാണ് കാറ്റത്തടിയും മീശയുമെല്ലാം.

പല സിനിമകളിലും നായകന്മാർ വരെ ഈ താടി എന്ന ട്രെന്റിന് പുറകെയാണ്. എന്നാൽ താടി ഒരു പ്രായം കഴിഞ്ഞിട്ടും പലരിലും ഇത് ശരിയായ രീതിയിലോ തീരെ വളരാതെയിരിക്കുകയോ ചെയ്യുന്നുണ്ട്. ഇത് പൊതുവെ നിങ്ങളിൽ താടിവളർത്താൻ സഹായിക്കുന്ന ഹോർമോൺ ആയ റെസ്റ്റിറ്റിറോണിന്റെ കുറവുകൊണ്ടും പാരമ്ബര്യമായ ചിലകാരണങ്ങള്കൊണ്ടും വരാതിരുന്നേക്കാം. എന്നാൽ നിങ്ങൾ എന്തൊക്കെ ചെയ്തിട്ടും താടി ശരിയായ രീതിയിൽ വരുന്നില്ല എങ്കിൽ ഈ വിഡിയോയിൽ കാണും വിധം ഈ ആയുർവേദ വിദ്യ ഒന്ന് ട്രൈ ചെയ്‌ത്‌നോക്കിയാൽ മാത്രം മതി. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

 

Nowadays, the highest emphasis on masculine beauty is on facial hair, which is referred to as beards. A thick moustache and beard are all considered to be the master of citizenship. Moreover, the wind and moustache have become something that women generally love in men.

In many films, heroes are behind the trend of this beard. But even after the age of a beard, it is not growing properly or in many people. This may not come about for some serious reason and deficiency of restitiron, the hormone that helps you grow beards in general. But if you don’t get your beard right after all you’ve done, just try this Ayurvedic technique to see it in this video. Watch this video in its entirety.

Leave a Reply

Your email address will not be published.