ബീറ്റ്റൂട്ട് കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക.

നമ്മൾ എല്ലാവരും മത്സ്യവും മാംസവുമെല്ലാം കഴിക്കുന്നതിനേക്കാൾ കൂടുതലായി ഭക്ഷണത്തിനു ഉപയോഗിക്കുന്നത് പച്ചക്കറികളാണ്. ഇന്ന് പലതരത്തിലുള്ള പച്ചക്കറികളും നമുക്ക് ലഭ്യമാണ്. പക്ഷെ ഇതെല്ലം നമ്മുടെ വീട്ടിൽ തന്നെ കൃഷിചെയ്‌യുന്നതല്ല എന്നുമാത്രം മറിച്ചു അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികൾ ആണെന്ന് മാത്രം.

എല്ലാ പച്ചക്കറികളും നമ്മുടെ ആരോഗ്യത്തിനാവശ്യമായ എല്ലാം വിറ്റമിൻസ് ഉം പ്രൊവൈഡ് ചെയ്യുന്നുണ്ട്. അതിൽ ശരീരത്തിൽ രക്തത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും ശരീരത്തിലെ നൗർഷിങ് സെല്ലുകൾക്കു വേണ്ട വിറ്റാമിനുകൾ നൽകി ശരീരത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കുന്ന ഒരു കിഴങ്ങു വർഗമാണ് ബീറ്റ്റൂട്ട്. ഇത് കറിവെച്ചും ഉപ്പെരിയായും ജ്യൂസ് ആയും എല്ലാം കഴിക്കാൻ പറ്റുന്ന ഒരു പച്ചക്കറിയാണ് അതിലുപരി നല്ലൊരു വിറ്റാമിനും ആയതുകൊണ്ട് ഇത് മിക്ക്യ ആളുകളും യൂസ് ചെയ്യാറുണ്ട്. എന്നാൽ ഇത് ഈ വിഡിയോയിൽ പറയുന്നപോലെ തെറ്റായരീതിയിൽ കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് പലതരത്തിലുള്ള സൈഡ് എഫക്റ്റും വന്നേക്കാം. അത് എന്തെല്ലാം ആണ് എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

We all use vegetables for food more than we eat fish and meat. Today we have a variety of vegetables available. But these are not grown in our homes, but vegetables imported from other states.

All vegetables and vitamins are provided for our health. Beetroot is a potato variety that helps to increase the blood volume in the body and gives vitamins to the nourishing cells in the body. It is a vegetable that can be eaten with curry, salt, juice and also a good vitamin, which is also used by mica people. But if you eat it incorrectly as it says in this video, you may also have a variety of side effects. Watch this video to see what it is.