നമ്മൾ ഒരിക്കില്ലെങ്കിലും കഴിച്ചിണ്ടാവുന്ന ഒരു കിഴങ്ങുവർഗ്ഗമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് എന്ന ഈ കിഴങ്ങുവർഗം മറ്റുള്ള കിഴങ്ങുവർഗ്ഗത്തേക്കാൾ വളരെ ഗുണമുള്ള ഒന്നാണ്. മാത്രമല്ല ഇത് പഞ്ചസാരയുടെ ഉറവിടമാണ് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കാരറ്റ് പോലെത്തന്നെ ഒരുപാട് ഗുണങ്ങൾ ബീറ്ററൂട്ടിന് ഉണ്ടെങ്കിലും ഇതിന്റെ നിറത്തിന്റെയും പിന്നെ ഇതിന്റെ രുചിയിൽ ഉണ്ടാകുന്ന ചവര്പ്പിന്റെയും കാരണം പറഞ്ഞു തള്ളിക്കളയുന്നത് കാണാറുണ്ട്.
ബീറ്ററൂട്ടിന്റെ ചുവപ്പുനിറത്തിനു കാരണം ബെറ്റലൈൻ എന്ന വര്ണകമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിൽ ചോരയുടെ അളവുകൂട്ടുന്നതുൾപ്പടെ പല ഗുണങ്ങളും ബീറ്ററൂട്ടിനുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ മറ്റുള്ള കിഴങ്ങുവര്ഗങ്ങളുടെ പോലെ ബീറ്റ്റൂട്ട് ആഡ് ചെയ്യുകയാണെങ്കിൽ അതുമൂലം ഒരുപാട് ആരോഗ്യകരമായ ഗുണങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ബീറ്ററൂട്ടിന്റെ ഗുണങ്ങളും അത് ലഭിക്കുന്നതിനായി എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്നൊക്കെ ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടുനോക്കൂ.
Beetroot is a potato that we can eat, even if we never eat. This beetroot is more beneficial than the other potatoes. And it’s said it’s a source of sugar. Beetroot has many qualities like carrots, but it is often dismissed as a reason for its colour and taste.
The redcolour of the betaroot is due to the color of betaline. Betaroot has many advantages, including increasing blood levels in our body. If you add beetroot like other potatoes in your diet, you can create many healthy benefits. In this video you will see the benefits of betaroot and how to use it to get it. Watch the video.