രാത്രി ഉറങ്ങുന്നതിനു മുൻപ് കറ്റാർവാഴ പുരട്ടി കിടന്നുനോക്കൂ

മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും.
നമ്മളിൽ മിക്ക്യവീടുകളിലും കണ്ടുവരുന്ന ഒരു സാധനമാണ് കറ്റാർവാഴ. ഇത് മുടിക്കും സ്കിന്നിനും എന്നുവേണ്ട ശരീരത്തിലെ മിക്ക്യത്തിനും ഗുണകരമായ ഒന്നുതന്നെ ആണ്. മുഖ സൗന്ദര്യത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് കറ്റാർവാഴ.

കറ്റാർവാഴയുടെ ജെൽ പലരും പല ഷോപ്പിൽ നിന്നും വാങ്ങിച്ചാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ നമ്മുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ്. ഇത് നിങളുടെ മുഖത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു മുഖത്തെ കറുത്തപാടുകൾ നീക്കി മുഖം തിളക്കമാർന്നതാക്കാനും സഹായിക്കുന്നു.ഈ വിഡിയോയിൽ കാണുന്നതുപോലെ രാത്രി ഉറങ്ങുന്നതിനു മുൻപ് കറ്റാർവാഴ പുരട്ടി കിടന്നുനോക്കൂ. നിങ്ങൾക്ക് നല്ല തിളക്കവും ക്ലിയറുമായ സ്കിൻ ഉണ്ടാക്കിയെടുക്കാൻ ഇതുകൊണ്ട് സാധിക്കും. അതിനായി വീഡിയോ കണ്ടുനോക്കൂ.

Many of us have put a variety of chemicals on our faces to increase facial magnetism and lead to a lot of side effects.Aloe vera is one of the things we see in the home of The Mikya. It’s the same thing for hair, skin, and the skin in the body. Aloe vera is one of the front lines if you take the matter of facial beauty.
Aloe vera gel is bought and used by many people from many shops. But this is something we can easily make at home. This adds to the beauty of your face and helps to remove the black spots on your face and brighten your face. This will make you a bright and clear skin. Watch the video for that.

Leave a Reply

Your email address will not be published.