ചിരട്ട ഇറച്ചിക്കറിയിൽ ഇടുന്നതു വെറുതെയല്ല അറിഞ്ഞാൽ…! എല്ലാ ഞായറാഴ്ചകളിലും വീട്ടിൽ ഇറച്ചി കറി ഉണ്ടാകുക എന്നത് എല്ലാ മലയാളികളുടെയും ഒരു ശീലം അതന്നെ ആണ്. കൂടുതൽ ആളുകളും ഇറച്ചി വയ്ക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ഉള്ള പച്ചക്കറിയും മറ്റും അതിൽ ചേർക്കുന്നത് ആയി കണ്ടിട്ടുണ്ട്. അതിൽ കൂടുതലും, പച്ചക്കായ, കൂർക്ക, അതുപോലെ തന്നെ ഉരുളൻ കിഴങ്ങ് എന്നിവ ഒക്കെ ആയിരിക്കും ചേർക്കുന്നത്. എന്നാൽ ഇവിടെ ഇറച്ചി കറി വയ്ക്കുമ്പോൾ അതിൽ ചേർക്കുന്ന സാധനം കണ്ടോ.. ഇറച്ചി കറി വയ്ക്കുമ്പോൾ ചിരട്ട ഉപയോഗിച്ച് ആണ് കറി വയ്ക്കുന്നത്.
സാധാരണ തേങ്ങാ ചിരകി കഴിഞ്ഞാൽ ത്തിൽ ഉള്ള തേങ്ങാ മാത്രം എടുത്തു ബാക്കി വരുന്ന ചിരട്ട ഒന്നെങ്കിൽ കറി വയ്ക്കും അല്ല എങ്കിൽ അതെടുത്തു കത്തിക്കാനും, അതുപോലെ തന്നെ ചാർക്കോൾ നു പകരം ആയി ഒക്കെ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള ചിരട്ട നമ്മൾ വീടുകളിൽ ഇറച്ചി കറി ഉണ്ടാക്കുമ്പോൾ ഇടുന്നത് വളരെ അധികം കൗതുകകരം ആയ ഒരു കാര്യം ആയിട്ടാണ് തോന്നുന്നത്. എന്നാൽ ഇങ്ങനെ ഇറച്ചിക്കറി വയ്ക്കുമ്പോൾ ചിരട്ട ഇട്ടു കഴിഞ്ഞാൽ ഉള്ള അടിപൊളി ഗുണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.