ഈ ചെടി കണ്ടിട്ടുള്ളവരും ഇലയുടെ നീര് ഉപയോഗിച്ചവരും വെട്ടിക്കളയും മുൻപ് അറിഞ്ഞിരിക്കാൻ…! നമ്മുടെ പറമ്പിലും തൊടിയിലും ഒക്കെ ആയി ഒട്ടനവധി ചെടികൾ വളരുന്നുണ്ട്. എന്നാൽ അതിൽ മിക്ക്യ ചെടികളും നമ്മുക്ക് എന്താണ് എന്ന് പോലും അറിയില്ല. പണ്ട് കാലത്തുള്ള ആളുകൾക്ക് എന്തെകിലും തരത്തിൽ ഉള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ ആദ്യം പോവുക പറമ്പിൽ ഉള്ള ഇത്തരത്തിൽ വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചെടികൾ പറിച്ചു അത് ഔഷധമാക്കി കഴിക്കാൻ ആണ്. എന്നാൽ ഇന്ന് പലർക്കും ആയുർവേദം വേണ്ട. എല്ലാവര്ക്കും ഇംഗ്ലീഷ് മരുന്ന് മാത്രം മതി. അതുകൊണ്ട് താനെ എല്ലാവരും അത്തരത്തിൽ ഉള്ള ഇംഗ്ലീഷ്മരുന്നിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.
പറമ്പിൽ വളരുന്ന ഔഷധ ഗുണം ഉള്ള ചെടികളിൽ വളരെ അധികം ഉപയോഗം ഉള്ള ഒരു ചെടി തന്നെ ആണ് കമ്യൂണിസ്റ്റ് പച്ച. കമ്യൂണിസ്റ്റ് പച്ച മുറിവുകൾ മറ്റും വന്നു കഴിഞ്ഞാൽ അത് ഉണങ്ങാൻ വേണ്ടി വളരെ അധികം ഗുണകരമായ ഒരു ഇല തന്നെ ആണ്. എന്നാൽ ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഇവയ്ക്ക് ഉണ്ട്. അതൊന്നും ആളുകൾക്ക് അറിയാതെ തന്നെ ഇതിനെ വെട്ടിക്കളയുന്നു. എന്തൊക്കെ ആണ് കമ്യൂണിസ്റ്റ് പച്ചയുടെ മറ്റു ഗുണങ്ങൾ എന്നത് ഈ വീഡിയോ വഴി കാണാം.