പച്ചക്കറികളിൽ കുഞ്ഞൻ ആണെങ്കിലും ഒത്തിരി അധികം ഗുണങ്ങൾ ഉള്ള ഒന്നാണ് കോവക്ക. നാട്ടിൻപുറങ്ങളിലും കൃഷിയിടങ്ങളിലും സർവ്വസാധാരണമായി സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്. കോവയ്ക്ക കൊണ്ട് പലവിധത്തിലുള്ള കറികളും പരീക്ഷിക്കുന്ന വരാണ് നമ്മൾ മലയാളികൾ. കോവയ്ക്ക മീൻ കറി ഒക്കെ അതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ നല്ല രുചിയുള്ള കറികൾക്ക് പുറമേ കോവയ്ക്ക നിരവധി ഔഷധഗുണങ്ങൾ ഉണ്ടെന്ന് എത്രപേർക്കറിയാം. അത്തരത്തിൽ കോവക്കയുടെ ഗുണങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കെടുക്കുന്നത്.
കോവക്കയിലുള്ള ആന്റി ഓക്സൈഡ് ശരീരത്തിലെ തുലനാവസ്ഥയെയും മറ്റും നിയന്ത്രിക്കുന്ന ഒന്നാണ്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന പല പോഷകഗുണങ്ങളും നമുക്ക് പലർക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. കോപത്തിൽ അടങ്ങിയിരിക്കുന്ന അയൺ, കാൽസ്യം, വൈറ്റമിൻ ബി വൺ, എന്നിവയെല്ലാം ശരീരത്തിലെ ഡയബറ്റീസ് അതുപോലെതന്നെ പ്രേമേഹത്തിന് അളവ് നിയന്ത്രിക്കുക തുടങ്ങിയ പ്രക്രിയകളിൽ എല്ലാം ഏർപ്പെടുന്നു.
കോവയ്ക്ക ദിവസവും കഴിക്കുന്നത് കിഡ്നി ഉണ്ടാകുന്ന കല്ല് പോലുള്ള അസുഖങ്ങൾ മാറാനായി സഹായിക്കുന്നു. ഇവയിലെ ഔഷധഗുണങ്ങൾ കല്ല് കരയിച്ചു കളയുകയാണ് ചെയ്യുന്നത്. ശേഷം മൂത്രത്തിലൂടെ ഇവ പുറംതള്ളുന്നു. ഇത്തരത്തിൽ ഇനിയുമുണ്ട് ധാരാളം ഗുണങ്ങൾ ഈ കുഞ്ഞൻ കോവയ്ക്കക്ക്. കൂടുതൽ അറിയാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….