നിങ്ങളുടെ വീട്ടിലുള്ള സവാളമതി അതുകൊണ്ടൊരു ഫലവത്തായ ജൈവ കീടനാശിനി ഉണ്ടാക്കാം.

നമ്മൾ എല്ലാവരും കറിക്കായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് സവാള. ഇത് കറിയിൽ സ്വാദിനുമാത്രമായല്ല ഉപയോഗിക്കുന്നത് കൊളസ്ട്രോൾ പോലുള്ള മാരക രോഗങ്ങളും കണ്ട്രോൾ ചെയ്യാനും സാധിക്കുന്ന ഒരു പച്ചക്കറി വർഗം കൂടിയാണ് സവാള. പലതരത്തിലുള്ള ഹെൽത്തി സാലഡ് ഉണ്ടാക്കാനും, ഭക്ഷണങ്ങളിൽ ഗാർണിഷിങ് നും ഒക്കെ ആയി സവാള ഹോട്ടലുകളിൽ ഉൾപ്പടെ നമ്മുടെ വീടുകളിലും ഉപയോഗിച്ചുവരുന്നതി നാം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഇല്ലാത്ത വീടുകൾ വളരെ കുറവാണ് എന്നുതന്നെ പറയാം.

ഒരു കാലത്തു സ്വർണത്തിന്റെ വില കുതിച്ചു കയറിയറിയതുപോലെ സവാളയുടെയും വിലകുതിച്ചുയരുന്ന സാഹചര്യം നമ്മൾ മുൻപ് കണ്ടിട്ടുണ്ട്.ആ സമയങ്ങളിൽ നിന്നീളം മാറി ഇപ്പൊ ന്യായമായ വിലയിൽ സവാള വന്നെത്തിനിൽക്കുകയാണ്. സവാളയുടെ ഉപയോഗം നമ്മുക്ക് മാത്രമല്ല ഗുണകരം അത് ചെടികൾക്കും വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ഈ വിഡിയോയിൽ കാണും വിധം സവാളകൊണ്ട് ഒരു ജൈവ കീടനാശിനി ഉണ്ടാക്കി ചെടികൾക്ക് തെളിക്കുകയാണെങ്കിൽ നിങ്ങൾ വിപണിയിൽനിന്നു വാങ്ങി ഉപയോഗിച്ചുവരുന്ന വിഷ കീടനാശിനിയെക്കാൾ ഫലം ലഭിക്കുന്നതാണ്. ഈ ജൈവ കീടനാശിനി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നറിയുന്നതിനായി വീഡിയോ കണ്ടുന്നോക്കൂ.

Salad is a vegetable that we all use for curry. It is not used for taste in curry but also for a vegetable variety that can be controlled by chronic diseases like cholesterol. We have seen a variety of healthy salads and garnishing salads in our homes, including in salad hotels. So, it is very few houses that do not have it.

We have seen a situation where gold prices have once skyrocketed, and at that time you are now getting a fair price. The use of mustard is not only good for us but also for plants. If you make an organic pesticide with salad as shown in this pod, you will get more results than the poisonous pesticide you buy from the market. Watch the video to learn how to make this organic pesticide.