ഈ അത്ഭുത സസ്യം വീട്ടിൽ ഉണ്ടോ ഒരു പിടി മതി പാണൽ കൊണ്ട് ഇങ്ങനെ ചെയ്യൂ…!

ഈ അത്ഭുത സസ്യം വീട്ടിൽ ഉണ്ടോ ഒരു പിടി മതി പാണൽ കൊണ്ട് ഇങ്ങനെ ചെയ്യൂ…! നമ്മുടെ പറമ്പുകളിലും വീട്ടു മുറ്റത്തും ഒക്കെ ആയി പാഴ്ചെടികളുടെ കൂടെയും മറ്റും വളരുന്ന നല്ലൊരു ഔഷധ സസ്യം തന്നെ ആണ് പാണൽ. അത് കൊണ്ട് തന്നെ ഈ പാണൽ ഉപയോഗിച്ച് കൊണ്ട് നിങ്ങളക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു അടിപൊളി ടിപ്സ് ഏതൊക്കെ ആണ് എന്നത് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കി എടുക്കാൻ സാധിക്കും. ഇത് ചെറിയ കുട്ടികളെ ഒക്കെ കുളിപ്പിക്കുന്നതിനു വേണ്ടി ഈ പാണലിന്റെ ഇല ഉപയോഗിക്കാറുണ്ട്. രണ്ടോ മൂന്നോ ഇലയൊക്കെ നല്ല ചൂടുവെള്ളത്തിൽ ഇട്ടു തിളപ്പിച്ചതിനു ശേഷം ഇത് അവരെ കുളിപ്പിക്കാൻ ആയി ഉപയോഗികവന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കളും, നല്ല നിറവും കുട്ടികൾക്ക് ഉണ്ടാകാനും ഒക്കെ ഈ പാണലിന്റെ ഇല സഹായകരം ആണ്. പാണലിന്റെ ഇല നല്ലപോലെ വൃത്തി ആയി കഴുകിയതിന്റെ ശേഷം മാത്രം ഉപയോഗിക്കാൻ പാടുകയുള്ളു എന്നത് വളരെ അതികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെ ആണ്. ഇത് പോലെ ഒട്ടനവധി ഉപകാരങ്ങൾ ആണ് ഈ പാണലിൽന്റെ ഇല കൊണ്ട് ഉള്ളത്. മറ്റുള്ള ഉപയോഗങ്ങൾ ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *