ചെറിയ ഉള്ളിയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

നമ്മുടെ വീട്ടിൽ പൊതുവെ കറിവയ്ക്കുന്നതിൽ ഒഴിച്ച് കൂടാനാവാത്ത ഒരു പച്ചക്കറിയാണ് ചെറിയ ഉള്ളി എന്ന് തന്നെ പറയാം. ഇത് പൊതുവെ മീന്കറിയിലും സാംബാറിലുമൊക്കെയാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്. ഉള്ളികൾ പലതരത്തിൽ നമ്മൾ കണ്ടിട്ടുണ്ട് വലിയ ഉള്ളി അല്ലെങ്കിൽ സവാള, വെളുത്തുള്ളി പിന്നെ ചെറിയ ഉള്ളി.

ഇവയ്‌ക്കെല്ലാം അതിന്റേതായ ഔഷധഗുണങ്ങൾ ഉള്ളവയാണ്. സവാള കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിന്റെ അളവിനെ പരമാവധി കുറയ്ക്കുകയും കൊഴുപ്പിന്റെ അളവ് നിയഥ്‌രിക്കുകയും ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെയാണ് വെളുത്തുള്ളിയും ചെറിയ ഉള്ളിയുമൊക്കെ. എന്നാൽ ഈ ചെറിയ ഉള്ളി കറികളിലും മറ്റും ഇടത്തെ ആരും അത് പച്ചയ്ക്ക് കഴിക്കുന്നത് കണ്ടിട്ടില്ല. എന്നാൽ ഇത് പച്ചയ്ക്കുകഴിച്ചാൽ ഉണ്ടാകുന്ന ഒരുപാട് ഗുണങ്ങളെ പറ്റി ആരും ബോധവാന്മാർ അല്ല. ഇത് ഇങ്ങനെ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കണ്ടുമനസിലാക്കാം. വീഡിയോ കണ്ടുനോക്കൂ.

 

Onions are a vegetable that is generally essential for curry in our home. It is commonly used in fish and sambar. We’ve seen onions in many ways, big onions or salads, garlic and small onions.

All of these have their own medicinal properties. Eating sausages reduces the amount of cholesterol that accumulates in our body and regulates fat levels. The same is true of garlic and onions. But no one in the left has ever seen it eat raw in these small onion curries. But no one is aware of the many advantages that this can bring to the green. You will learn about the benefits of eating this in this video. Watch the video.