രാവിലെ കാപ്പിയിൽ ഇങ്ങനെ ചെയ്താൽ ശരീര വേദനകൾ മാറും കുടവയർ കുറയും മലബന്ധം മാറ്റുംഒറ്റമൂലി…! നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കഫക്കെട്ടിനെയും, ജലദോഷത്തിനെയും, അത് പോലെ തന്നെ നമ്മുടെ വയറിൽ നിറഞ്ഞു നിൽക്കുന്ന ഗ്യാസ് ട്രബിളിനെയും കുറയ്ക്കാൻ സാധിക്കുന്ന നല്ലൊരു ആയൂർവേദ ഗുണങ്ങൾ ഒരുപാട് ഉള്ള കാപ്പി തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നത്. നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തിലൂടെ ആണ് ഗ്യാസ് പൊതുവെ ഫോം ചെയ്യുന്നത് മാത്രമല്ല നമ്മൾ ആഹാരം ഒന്നും കഴിക്കാതെ വിശന്നിരിക്കുമ്പോൾ ഒക്കെ നമ്മുടെ വയറിൽ ഗ്യാസ് വന്നു നിറയുന്നതിനു കാരണം ആയേക്കാം.
ഇത്തരത്തിൽ വയറിനു അകത്തു ചെല്ലുന്ന ഭക്ഷണം ശരിയായ രീതിയിൽ അല്ല ദഹിക്കുന്നത് എങ്കിൽ ചിലപ്പോൾ അത് ഗ്യാസ് പോലുള്ള വലിയ അസുഖങ്ങൾ ഉണ്ടകുന്നതിനു കാരണം ആകും. അസിഡിറ്റി, നെഞ്ചേരിച്ചിൽ പോലുള്ള അസുഖങ്ങളിലേക്ക് ഗ്യാസ് ട്രബിൾ കാരണം ആയി മാറുന്നുണ്ട് എന്ന് തന്നെ പറയാം. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഗ്യാസ് ട്രബിൾ മാറി കിട്ടുന്നതിനും അത് പോലെ തന്നെ നിങ്ങളുടെ ശരീരത്തിലെ ഒട്ടു മിക്യ അസുഖങ്ങളും ഒക്കെ അലിഞ്ഞു പോകുന്നതിനു വേണ്ടി ഉള്ള അടിപൊളി വഴി ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.