ഒരു ടീസ്പൂൺ ചൂർണം വെള്ളത്തിൽ കലക്കി കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം അറിഞ്ഞാൽ…!

ഒരു ടീസ്പൂൺ ചൂർണം വെള്ളത്തിൽ കലക്കി കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം അറിഞ്ഞാൽ…! ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആയൂർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഒരു ഔഷധ കോട്ടണ് ത്രിഫല. കടുക്ക, താണിക്ക, നെല്ലിക്ക ഇനീ ആയൂർവേദ ഫലങ്ങൾ ചേർന്ന് ഉണ്ടാകുന്ന നല്ല ഗുണങ്ങൾ ഉള്ള ഒരു ഔഷധം തന്നെ ആണ് ത്രിഫല എന്ന് പറയുന്നത്. ഒരു നുള്ളു ത്രിഫലയിൽ ഏറെ പഴങ്ങളുടെ ഗുണം ഉണ്ട്. രാത്രി ഉറങ്ങുന്നതിനു മുന്നേ ഒരു ടീസ്പൂൺ ത്രിഫല ചൂർണം കഴിക്കുന്നത് വഴി അനവധി രോഗങ്ങൾ ആണ് അകന്നു പോകുന്നത്.

നിങ്ങളുടെ എത്ര കഠിനം ആയ മലബന്ധം അകറ്റുവാനും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും സന്ധി വന്ദന അകറ്റുവാനും, ജീവിത ചര്യ രോഗങ്ങളെ മറികടക്കാനും എല്ലാം ഇത്തരത്തിൽ ത്രിഫല ചൂർണം വളരെ അധികം ഫല പ്രധാനം ആയ ഒരു വഴി തന്നെ ആണ്. മലബന്ധം ഒരു പ്രശനം ആയി ഉള്ളവർക്ക് ഏറ്റവും വലിയ ഒരു പരിഹാരം തന്നെ ആണ് ത്രിഫല ചൂർണം. അത്തരത്തിൽ ഉള്ള ത്രിഫല ചൂർണം രാത്രി കിടക്കുന്നതിനു മുന്നേ ഒരു ടീസ്പൂൺ ചൂർണം വെള്ളത്തിൽ കലക്കി കുടിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം എന്താണ് എന്ന് നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *