ഫേഷ്യൽ ചെയ്യാതെതന്നെ വെളുക്കാം..

നമ്മൾ പൊതുവെ സൗന്ദര്യത്തിനു പ്രാധാന്യം നല്കുന്ന ആളുകളായതുകൊണ്ട് വളരെയധികം ശ്രദ്ധാലുക്കളാണ് ആ കാര്യത്തിൽ. ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ മുഖ സൗന്ദര്യത്തിനു തന്നെയാവും ഏറ്റവും പ്രാധാന്യം കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും എല്ലാം നമ്മളെ പൊതുവെ അലട്ടുന്ന കാര്യങ്ങളാണ്. ഇത് മാറി തിളങ്ങുന്നതും ക്ലിയറുമായ മുഖം ലഭിക്കാൻ കൊതിക്കത്തരായി ആരുമില്ല.

ഇങ്ങനെ മുഖസൗന്ദര്യം വർധിപ്പിച്ച മുഖം തിളങ്ങുന്നതും മനോഹരവും ആക്കിത്തീർക്കാണ് നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ബുട്ടി പാർലർ കാലിൽ പോയി കുറെ പണം ചിലവാക്കി ഫേഷ്യൽ ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് ഇനി ഇതുപോലെ ബുട്ടി പാർലറിൽ പോയി പണം പൊടിക്കേണ്ടതില്ല. ഈ വിഡിയോയിൽ കാണും വിധം ഇതുപോലെ ആഴ്ചയിൽ ഒരിക്കൽ ചെയ്തു നോക്കിയാൽ മതി നല്ല റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

We are generally very careful about beauty because we are people who are important to beauty. Facial beauty is the most important aspect of body beauty. So, black spots and acne are common lying things that bother us. No one wants to get a shiny and clear face.

We do a lot of things to make our faces shiny and beautiful. One of them is the butty parlor going to the legs and facializing for a lot of money. But you don’t have to go to the butty parlor like this anymore and dust off the money. Just do this once a week and you can produce good results. Watch this video for that.