മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. മുടികൊഴിച്ചിൽ എല്ലാവരെയും അലട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന മലിനീകരണം, രാസവസ്തുക്കളുടെ ഉപയോഗം എന്നിവ കാരണം മുടിയുടെ പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചു. അത് പോലെ തന്നെ താരൻ എന്ന പ്രശ്നവും ഇന്ന് പലർക്കും ഉണ്ട്. താരൻ കാരണവും പലരുടെയും മുടി കൊഴിയുന്നുണ്ട്. മുടിയിൽ താരൻ അടിഞ്ഞുകൂടാൻ തുടങ്ങുമ്പോൾ, മുടിക്ക് വേണ്ടത്ര പോഷണം ലഭിക്കാതെ വരികയും വേരുകൾ ദുർബലമാവുകയും ചെയ്യും. എന്നാൽ ഇതിന് നിരവധി പ്രതിവിധികളുമുണ്ട്.
വീട്ടുവൈദ്യങ്ങളിലൂടെയും താരൻ എന്ന പ്രശ്നത്തെ മറികടക്കാംഎന്നാൽ നമ്മൾ പ്രകൃതി ദത്തമായ രീതിയിൽ ഉള്ള ഷാംപൂ ആണ് ഉപയോഗിക്കാൻ നല്ലതു മുടിക്ക് വളരെ അതികം സംരക്ഷണവും ലഭിക്കുന്നു ,ഇക്കാലത്ത് താരൻ എന്ന പ്രശ്നത്തിൽ നിന്ന് മുക്തി നേടുമെന്ന് അവകാശപ്പെടുന്ന നിരവധി ഷാംപൂകളും മരുന്നുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയെല്ലാം ഉപയോഗിക്കുന്ന സമയത്തേക്ക് അല്ലാതെ ഒരു ശാശ്വത പരിഹാരം ഒന്നിൽ നിന്നും ലഭിക്കുന്നില്ല. എന്നാൽ ഇനി ചില വീട്ടുവൈദ്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക ,