പെട്ടന്ന് വെളുക്കാൻ ഒരു ഈസി ടിപ്പ്.

നമ്മൾ പൊതുവെ സൗന്ദര്യത്തിനു പ്രാധാന്യം നല്കുന്ന ആളുകളായതുകൊണ്ട് വളരെയധികം ശ്രദ്ധാലുക്കളാണ് ആ കാര്യത്തിൽ. ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ മുഖ സൗന്ദര്യത്തിനു തന്നെയാവും ഏറ്റവും പ്രാധാന്യം കൊടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മുഖം കരുതിരിക്കുന്നത് നമ്മളെ കാര്യമായി അലട്ടുന്ന ഒന്നാണ്. ഇങ്ങനെയുള്ള മുഖം മാറി തിളങ്ങുന്നതും ക്ലിയറുമായ മുഖം ലഭിക്കാൻ കൊതിക്കത്തരായി ആരുമില്ല.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി നിത്യവും ഉപയോഗിച്ചുവരുന്ന രണ്ടു സാധനങ്ങൾ ആണ് തക്കാളിയും മഞ്ഞളും. തക്കാളി നിങ്ങ്‌ടെ ചർമ്മം മോയ്സ്ചറൈസ് ചെയ്തു വളരെ മൃദുവായും വരണ്ടത്താവാതെയും സംരക്ഷിക്കാം സഹായിക്കുന്നതാണ്. അതുപോലെ തന്നെ ആരോഗ്യത്തിനെന്നപോലെ സൗന്ദര്യത്തിനും വളരെ ഗുണകരമായ ഒന്നാണ് മഞ്ഞൾ. ഇത് ചര്മത്തിലെ അനാവശ്യമായ രോമങ്ങൾ കളയാനും മുഖം വെളുത്ത നല്ല തിളക്കമേകാനും സഹായിക്കും. നിങ്ങൾ ഈ വിഡിയോയിൽ കാണുന്നപോലെ തക്കാളിയും മഞ്ഞളും ഉപയോഗിച്ച ഇതുപോലെ ഉണ്ടാക്കിനോക്കുകയാണെങ്കിൽ നിങ്ങളുടെ മുഖത്ത് നല്ല വ്യത്യാസം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

We are generally very careful about beauty because we are people who are important to beauty. Facial beauty is the most important aspect of body beauty. So, it’s a worry ing thing to keep a face. No one would like to have a shining, clear face.

Tomatoes and turmeric are two things that are used every day to cook food in our home. Tomatoes are moisturized and help to protect your skin from being soft and dry. Turmeric is also beneficial for beauty as well as for health. This will help to remove unwanted hair from the skin and make your face white. If you make this with tomatoes and turmeric as you see in this podd, you can make a difference in your face. Watch this video for that.