എല്ലാത്തരം ചെടികളും പെട്ടന്ന് വളരാനും പൂക്കുന്നതിനും ഇനി കഞ്ഞിവെള്ളം മതി.

പലരുടെയും വീടുകളിൽ ഉള്ള ഒരു പ്രശ്നമാണ് നമ്മൾ എത്രയൊക്കെ പരിപാലിച്ചിട്ടും ചെടികൾ നല്ല രീതിയിൽ വളരാത്തത്. ഈ പ്രശനം പരിഹരിക്കാനായി നമ്മൾ ഒരുപാട് വളവും ദിവസംതോറും വെള്ളവുമൊക്കെ ഒഴിച്ചുകൊടുക്കാറുണ്ടെങ്കിലും ഫലമൊന്നും ഉണ്ടാകാറില്ല. പണ്ടൊക്കെ ചെടികൾ നന്നായി വളരുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്നത് ഉണക്കി പൊടിച്ച ചാണകവും ആട്ടിന്കാട്ടവുമൊക്കെയാണ്. എന്നാൽ ഇന്ന് പലരുടെ വീട്ടിലും പശുവും ആടും ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ ഇതൊന്നും അത്രപെട്ടെന്ന് ലഭിക്കാൻ ഇടയില്ല. എന്നാൽ ഇത് ഉള്ള വീടുകളിൽനിന്നും വാങ്ങിക്കുമ്പോൾ അവർ പറയുന്ന വിലകൊടുക്കേണ്ട സാഹചര്യം വരെ ഇന്നുണ്ട്.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ദിവസവും വയ്ക്കുന്ന ഒന്നാണ് ചോറ്. എന്നാൽ ഈ വയ്ക്കുന്ന ചോറിന്റെ വെള്ളം നമ്മൾ പലരും വെറുതെ കളയുകയാണ് പതിവ്. കഞ്ഞിവെള്ളം മനുഷ്യർക്കും മൃഗങ്ങൾക്കും മാത്രമല്ല ഗുണം ചെയ്യുന്നത്. ഇത് ചെടികൾ നല്ലപോലെ വളരുന്നതിന് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. നമ്മൾക്ക് പരിമിതമായ വളങ്ങൾ വിലകൊടുത്തു വാങ്ങുന്നതിനു പകരം സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം
ഈ വിഡിയോയിൽ കാണും വിധം ഉപയോഗിച്ചാൽ നല്ലപോലെ ചെടികൾ വളരാൻ സഹായിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

One problem in many people’s homes is that plants don’t grow well, despite all our care. To solve this problem, we pour a lot of fertilizer and water every day, but it doesn’t work. In the past, plants were used for their growth of dried dung and sheep. But today, many people have no cows or sheep in their homes, so they can’t get it easily. But today, when they buy from their homes, they have to pay the price they pay.

Rice is one of the things we keep every day in our house. But many of us waste the water of this rice. Rice water is not only good for humans and animals. It is very useful for the plants to grow well. Instead of buying limited fertilizers, we have plenty of water
Using it as seen in this pod, it helps the plants grow well. Watch the video for that.