കാഴ്ച ഇല്ലാത്ത കുട്ടിയാണ് പക്ഷെ കിടിലൻ പെർഫോമൻസ്

കാഴ്ച ഇല്ലാത്ത കീബോര്ഡ് വായിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇത്‌.വളരെ നല്ല രീതിയിൽ വായിക്കുന്ന ഈ വീഡിയോ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു.കാഴ്‌ച ഇല്ലങ്കിൽ അത് ഒരു പരിമിതിയായി കാണാതെ നല്ല രീതിയിൽ വായിക്കുന്ന കുട്ടിയെ എല്ലാവർക്കും സോഷ്യൽ മീഡിയയിൽ ഇഷ്ടപ്പെട്ടു കഴിഞ്ഞു.

വളരെ അധികം ആളുകൾക്ക് ഈ കാലകരനെയും അത് വായിക്കുന്നതും വളരെ അധികം ഇഷ്ടപെട്ടു. നല്ല താളതിലും ഈണത്തിലും വായിക്കുന്നത് കേൾക്കാൻ വളരെ നല്ല രസമാണ്.ആരായാലും അതിൽ മതി മറന്ന് പോകും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

This is a video of a child playing a blind keyboard. Millions of people have already seen this video of him reading it in a very good way. If there is no vision, everyone has liked the child who reads it well on social media without seeing it as a limitation.

Many people loved this time-consuming man and reading it. It’s great fun to hear you play in a good rhythm and tune. Whoever forgets it.Watch the video to know more.

Leave a Reply

Your email address will not be published.