ഇതിലും അടിപൊളി ടിപ്പ് ഇല്ല

മുഖ സൗന്ദര്യം വർധിപ്പിക്കുന്നതിനായി വളരെയധികം പാടുപെടുന്നവരാണ് നമ്മൾ. ഇതിനായി ഒരുപാട് നാളുകളും സമയവും ആവശ്യമായ വരുന്നതുകൊണ്ട് ആ കാര്യങ്ങൾ ചെയ്യാൻ വളരെയധികം മടികാണിക്കുന്നവരായിരിയ്ക്കും പലരും. ഏറ്റവും പെട്ടന്ന്തന്നെ എങ്ങിനെ വെളുക്കാം എങ്ങനെ മറ്റുവരെക്കാൾ സുന്ദരമാവാം എന്നൊക്കെ ആണ് ഇക്കാലത്തു മിക്ക്യ ആളുകളും ശ്രദ്ധകൊടുക്കുന്ന കാര്യങ്ങൾ.

ഇങ്ങനെ മുഖത്തെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. അതിൽ ഒന്നാണ് ബ്യുട്ടി പാർലറുകളിൽ പോയി ഒരുപാട് പണം ചിലവാക്കി ചെയ്യുന്ന ഫേഷ്യൽ എന്ന പരുപാടി. കല്യാണങ്ങൾക്കും പലതരത്തിലുള്ള പരിപാടികൾക്കും പോകുന്നസമയത്ത് പെട്ടന്നുണ്ടാക്കിയെടുക്കാവുന്ന മുഖത്തിന്റെ തിളക്കത്തിനായി ഫേഷ്യൽ എന്ന പരുപാടി ചെയ്യാറുണ്ട്. എന്നാൽ ഇത് വളരെയധികം പണച്ചിലവുള്ളതുമാണ്. എന്നാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ നമ്മുടെ വീട്ടിൽ നിന്നുകൊണ്ടുതന്നെ വെറും രണ്ടു മിനിറ്റു കൊണ്ട് നിങ്ങളുടെ മുഖം വെട്ടി തിളങ്ങും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

We are very hard to enhance our facial beauty. Many people are too reluctant to do that because it takes a long time and time to do so. Mickiya is the most important thing people are paying attention to these days, how to get white and how to be more beautiful than anyone else.

We do many things to enhance the beauty of our face. One of them is the facial that goes to beauty parlors and spends a lot of money. Facials are used to make a quick look at the face when going to weddings and various kinds of events. But it is also very expensive. But without the need for anything, your face will shine and shine in just two minutes from our home. Watch this video for that.