വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഇത്തരം ചെറിയ അശ്രദ്ധകൾ പറ്റാതെ സൂക്ഷിക്കുക

നമ്മുടെ നാട്ടിൽ സാധരണ ഉണ്ടാവുന്ന അപകടങ്ങൾ മുഴുവൻ റോഡിൽ ഉണ്ടാവുന്ന അപകടങ്ങൾ ആണ് , നിരവധി അപകടകൾ ആണ് ദിനം പ്രതി നമ്മുടെ അവിടെ ഉണ്ടാവുന്നത് ആശ്രെധ മൂലം ഉണ്ടാവുന്ന അപകടകൾ ആണ് കൂടുതൽ , റോഡിലൂടെ വളരെ ശ്രെദ്ധഇല്ലാത്ത വാഹനം ഓടിച്ചാൽ വളരെ അതികം അപകടങ്ങൾ ആണ് ഉണ്ടാവുന്നത് , എന്നാൽ അങ്ങിനെ ഉണ്ടായ അപകടങ്ങൾ ആണ് ഈ വീഡിയോയിൽ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഇത്തരം ചെറിയ അശ്രദ്ധകൾ ആണ് വലിയ ഒരു വിഷമം തന്നെ ഉണ്ടാക്കുന്നത് , ചെറിയ വാഹനങ്ങൾ എന്നോ വലിയ വാഹനങ്ങൾ എന്നോ ഇല്ല വാഹനങ്ങൾ അപകടം സംവഭവിച്ചാൽ മനുഷ്യ ജീവന് തന്നെ വലിയ ആപത്തു ഉണ്ടാക്കുന്ന ഒന്നു തന്നെ ആണ് മരണം വരെ സംഭാവികം ,

 

 

നിരവധി വാഹനങ്ങൾ ആണ് ദിനം പ്രതി റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നത് , എന്നാൽ നിയമ ലംഘനം നടത്തി വാഹനനം ഓടിക്കുന്നവരും ഉണ്ട് , എന്നാൽ ഈ വീഡിയോയിൽ ഒരു കാർ ആണ് അപകടം ഉണ്ടാക്കുന്നത് കയറ്റത്തു നിർത്തിയിട്ട വാഹനം ആണ് പുറകിലോട്ടു വന്നു റോഡിലേക്ക് കയറി വലിയ ഒരു അപകടം ഉണ്ടാക്കിയത് കാർ നിർത്തുമ്പോൾ എപ്പോളും വളരെ അതികം ശ്രെദ്ധ നൽകണം , അതുപോലെ തന്നെ കുട്ടികൾ ആയി ബൈക്കിൽ യാത്രചെയ്യുമ്പോ വളരെ അതികം ശ്രെദ്ധ വേണം കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ വളരെ അതികം സ്രെദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്താൽ മതി

https://youtu.be/QciN2SFx-j0 ,

Leave a Reply

Your email address will not be published. Required fields are marked *