200 രൂപയുടെ ഭീമൻ ദോശ.. ഒപ്പം കിടിലൻ കറിയും…(വീഡിയോ)

നമ്മൾ മലയാളികളിൽ ഭൂരിഭാഗംപേരും ഭക്ഷണപ്രിയരാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലും ഇത്തരത്തിൽ ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോകളാണ് കൂടുതലും. ഇന്ത്യൻ, അറേബ്യൻ, തായ് തുടങ്ങി നിരവധി വ്യത്യസ്ത സ്ഥലങ്ങയിലെ രുചികൾ ലഭ്യമാകുന്ന നിരവധി ഹോട്ടലുകളും ഇന്ന് ഉണ്ട്.

നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാൻ നിരവധി ആളുകളും ഉണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് 200 രൂപക്ക് കിട്ടുന്ന ഭീമൻ ദോശ. ഒപ്പം നല്ല രുചിയുള്ള കറികളും.. നമ്മുടെ നാട്ടിൽ കിട്ടുന്ന മസാലദോശയെ വെല്ലുന്ന കിടിലൻ ദോശ. വീഡിയോ കണ്ടുനോക്കു.


English Summary:- Most of us Malayalees are food ies. Therefore, social media is also flooded with such videos about food. There are also many hotels today where flavours of many different places like Indian, Arabian, Thai, etc. are available.

There are also many people who go and eat in hotels that get good food. Now here’s one of the biggest dosas available for Rs 200 that is going viral on social media. And good-tasting curries. It’s awesome dosa that surpasses the masala dosa available in our country.

Leave a Reply

Your email address will not be published. Required fields are marked *