വീട്ടുപറമ്പിൽ നിന്നും ഒരു വമ്പൻ സർപ്പത്തെ പിടികൂടിയപ്പോൾ…! പാമ്പുകളെ പലപ്പോഴും ആയി വീടിന്റെ ഓരോ ഭാഗത്തു നിന്നും കണ്ടെത്താറുണ്ട്. എന്നാൽ അതിനെ പിടി കൂടുക എന്നത് വളരെ അധികം ബുദ്ധിമുട്ട് ഏറിയ ഒരു കാര്യം തന്നെ ആണ്. അത് ഒരു മൂർഖൻ പാമ്പ് ആയി കഴിഞ്ഞാൽ പിന്നെ പറയേണ്ട കാര്യം ഇല്ലാലോ. ഇവിടെ നിങ്ങൾക്ക് ഒരു മൂർഖൻ പാമ്പ് അതും സാധാരണ കാണുന്നതിൽ വച്ച് ഏറ്റവും വലിയതും സ്വർണ നിറത്തോഡ് കൂടിയതും ആയ പാമ്പിനെ പിടി കൂടുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കും.
രാജ വെമ്പാല കഴിഞ്ഞാൽ ഈ ലോകത്തു ഏറ്റവും വിഷം വരുന്ന പാമ്പ് എന്ന് പറയുന്നത് മൂർഖൻ പാമ്പു തന്നെ ആണ്. അതിന്റെ കടി ഏറ്റു കഴിഞ്ഞാൽ പിന്നെ തൽക്ഷണം മരണം സംഭവിക്കുന്നതിനു വരെ കാരണമായേക്കാം. മൂർഖൻ പാമ്പിന്റെ വിഷം ഈസ്റ്ററും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെ ആണ്. അതുകൊണ്ട് തന്നെ അതിനെ പിടി കൂടുന്നതിൽ വളരെ അധികം ശ്രദ്ധ ചെലുത്തേണ്ടതായിട്ട് വരുന്നുണ്ട്. അല്ലെങ്കിൽ ഇവിടെ ഇയാൾക്ക് സംഭവിച്ചത് പോലെ ആകും. ആ വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്നതിന് ഇടയിൽ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.