ഒരു അപൂർവയിനം മനുഷ്യനോളം വലുപ്പമുള്ള പക്ഷിയെ കണ്ടെത്തിയപ്പോൾ…!

ഒരു അപൂർവയിനം മനുഷ്യനോളം വലുപ്പമുള്ള പക്ഷിയെ കണ്ടെത്തിയപ്പോൾ…! മനുഷ്യനോളം വലുപ്പവും മറ്റു മൃഗങ്ങളെക്കാളും ഒക്കെ വലിയ പക്ഷികൾ ഈ ലോകത്തു ജീവിച്ചിരുന്നതിന്റെ തെളിവായി ഒരു ഞെട്ടിക്കുന്ന സംഭവം ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതും ഒരു മനുഷ്യനോളം വലുപ്പം വരുന്ന ഒരു പക്ഷി. ഈ ലോകത്തു ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് പക്ഷികൾ. പൊതുവെ പക്ഷികളെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവയുടെ ചിറകുപയോഗിച്ചു പറക്കാൻ ഉള്ള കഴിവുതന്നെയാണ്. എന്നാൽ പോലും അത്തരം പക്ഷികൾക്ക് ഇടയിലും ഒരുപാട് അപകടകരമായ വ്യത്യസ്ത ഇനങ്ങൾ വേറെയും ഉണ്ട്.

എന്നാൽ ജനനത്തിലെ വ്യത്യസ്ത ജനിതകമാറ്റം മൂലം മനുഷ്യൻ ഉള്പടെയുള്ള ജീവികൾക്ക് അവയുടെ ശരീരകടനയിൽ മാറ്റം വന്നതായി നിങ്ങൾക്കണ്ടിട്ടുണ്ടാവും. എന്നാൽ നിങ്ങൾ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിൽ ഉള്ള ജീവികൾ ഇന്നും നമ്മുടെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. പക്ഷെ ഇത്തരം ജീവികളെ എല്ലാം വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. അതുപോലെ തന്നെ ഒരു വലിയ അപാകടകരമാം തോന്നിക്കും വിധം ഒരു പക്ഷി അതും മനുഷ്യനോളം വലുപ്പത്തിൽ ഉള്ള ഒരു പക്ഷിയെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.